DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’ നോവലിന് ഒരു ആസ്വാദനം

ശാന്തവും സുന്ദരവുമായ ഒരനുഭവമാകണം എന്ന് ആഗ്രഹിക്കുവാന്‍ മാത്രം കഴിയുന്ന ഒന്ന്... തടസ്സങ്ങളില്ലാതെ മുന്നോട്ടൊഴുകണം എന്നാശിക്കുന്ന നദി.. ആരാണ് നിശ്ചയിക്കുന്നത്? ആ പ്രപഞ്ചശക്തിയുടെ മുന്‍പില്‍ സാഷ്ടാംഗം പ്രണാമം. ഹൃദയത്തില്‍,…

വേദനിക്കുന്ന ഹൃദയങ്ങളില്‍ ആ ചിരി ആശ്വാസം പകര്‍ന്നു: ടി.എന്‍.

കായികകേളിയുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രമാണ് ടി.എന്‍. ഗേപിനാഥന്‍ നായര്‍ എഴുതിയ കേണല്‍ ഗോദാവര്‍മ്മരാജ എന്ന പുസ്തകം. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും അദ്ദേഹം അറിയപ്പെടുന്നു. സംഭവബഹുലമായ ആ…

സന്ധ്യ എന്‍.പി.യുടെ ‘പെണ്‍ബുദ്ധന്‍’

2014-ലെ കേരള സാഹിത്യ അക്കാദമിയുടെ 'കനകശ്രീ' അവാര്‍ഡ് ലഭിച്ച സന്ധ്യ എന്‍.പി.യുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് 'പെണ്‍ബുദ്ധന്‍'. ബുദ്ധധ്യാനത്തിന്റെ സമാധിഭാവമല്ല, നിത്യജീവിതത്തിരക്കിനോടുള്ള സജീവമായ ഇടപെടലാണ് കവിതയെന്ന് ഈ കവിതകള്‍…

പുരസ്‌കാര ജേതാക്കള്‍ക്ക് പൗരസ്വീകരണം

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ ടി.ഡി. രാമകൃഷ്ണനേയും, ഡോ. ഹരികൃഷ്ണനേയും കുന്നംകുളം പൗരാവലി ആദരിക്കുന്നു. 2018 മെയ് 12 ശനി വൈകിട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ചാണ് പൗരസ്വീകരണം നടക്കുന്നത്.…

കാപ്പിരികളുടെ നാട്ടിലേക്കൊരു യാത്ര

മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരിയായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. കഥയെക്കാള്‍ ആകസ്മികത യാഥാര്‍ത്ഥ്യങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരന്‍ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ അനുഭവങ്ങളുടെ പുസ്തകമാണ് കാപ്പിരികളുടെ നാട്ടില്‍.…