DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി. ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇ.സി.ജി. സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതുതവണ നോബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ഭാരതത്തിന്റെ ശാസ്ത്രപ്രതിഭയാണ് എണ്ണയ്ക്കല്‍ ചാണ്ടി…

വൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നു

നീതിന്യായ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രശ്‌നങ്ങളും അവതരിപ്പിക്കുന്ന സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ടി തോമസിന്റെ ലേഖന സമാഹാരമാണ് വൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നു എന്ന…

സുഗതകുമാരിയുടെ ലേഖനങ്ങളുടെ സമാഹാരം ഉള്‍ച്ചൂട്

സാമൂഹിക-സാംസ്‌കാരികരംഗത്തും പാരിസ്ഥിതിക രംഗത്തുമുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട സുഗതകുമാരിയുടെ ലേഖനങ്ങളുടെ ഏറ്റവും പുതിയ സമാഹാരമാണ് ഉള്‍ച്ചൂട്. എത്ര വിലപിച്ചാലും എങ്ങുമെത്താത്ത തരത്തില്‍ മനുഷ്വത്വം മരവിച്ച ഒരു…

പാരിസ്ഥിതിക ജാഗ്രതയ്ക്കു വേണ്ടിയുള്ള നിലവിളി

ഗുഹ പറഞ്ഞു;  അഭയം വേണമെങ്കില്‍ നിങ്ങള്‍ക്ക് അകത്തേക്കു വാരാം. പക്ഷേ അരയില്‍ ചുറ്റിയ ആ ജീര്‍ണ്ണതയുണ്ടല്ലോ അത് വലിച്ചെറിയണം. കേട്ടമാത്രയില്‍ ഇരുവരും ഉടുതുണി ഉരിഞ്ഞ് ചാലിലേക്ക് വലിച്ചെറിഞ്ഞു. പൂര്‍ണനഗ്നരായി. ഗുഹ അരുമയോടെ…

ദീപാനിശാന്ത് നനഞ്ഞു തീര്‍ത്തമഴകള്‍

സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ധൈര്യംകാട്ടിയ കോളെജ് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ അവരെഴുതിയ…