Browsing Category
Editors’ Picks
വി. മുസഫര്‍ അഹമ്മദിന്റെ കുടിയേറ്റക്കാരന്റെ വീട് രണ്ടാം പതിപ്പില്‍
യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകളാണ് കുടിയേറ്റക്കാരന്റെ വീട്. മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു. എന്നാല്‍ ജീവന്റെ…
കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി തീക്കുനിക്കവിതകള്‍
മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രരില്‍ ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്ന് വന്നതും കീഴാളവിഭാഗത്തില്‍ ജീവിക്കുന്നതും…
കെ.ആര്‍. മീരയുടെ യൂദാസിന്റെ സുവിശേഷം രണ്ടാം പതിപ്പില്‍
എന്നും ബെസ്റ്റ് സെല്ലറുകള്‍ സമ്മാനിക്കുന്ന കെ.ആര്‍. മീരയുടെ യൂദാസിന്റെ സുവിശേഷം രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്‌റ്റേറ്റിന്റെ ചട്ടുകങ്ങള്‍മാത്രം. കുറ്റവാളികള്‍ക്കു…
പ്രാണന്‍ വായുവിലലിയുമ്പോള്‍; പോള്‍ കലാനിധിയുടെ ജീവിതകഥ
ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാത്തവര്‍ ഉണ്ടാകില്ല. ചിലര്‍ അതിനെ നേരിടാതെ മറുവഴികള്‍തേടി മുന്നോട്ടുപോകാതിരിക്കാം. എന്നാല്‍ മറ്റുചിലരാകട്ടെ പ്രതിസന്ധികളില്‍ തളരാതെ പോരാടി മുന്നോട്ടുപോവുകതന്നെചെയ്യും. പക്ഷേ മരണം തൊട്ടടുത്ത് എത്തി…
‘എന്റെ രക്ഷകന്‍’ വി മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകം
ഭൂമിയുടെയാകെ ക്രൗര്യത്തിന്റെ കുരിശില്‍കിടന്ന് ഭൂതലവാസികളുടെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ ചരിതത്തെ ആസ്പദമാക്കി വി മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകമാണ് എന്റെ രക്ഷകന്‍. എക്കാലത്തെയും മര്‍ത്ത്യരാശിക്കുവേണ്ടി,…