Browsing Category
Editors’ Picks
ഇ സന്തോഷ് കുമാറിന്റെ ‘ചിദംബരരഹസ്യം’
പുതുതലമുറക്കഥാകാരന്‍മാരിലെ പ്രധാനിയായ ഇ സന്തോഷ് കുമാറിന്റെ മൂന്ന് നോവലുകളുടെ സമാഹാരമാണ് ചിദംബരരഹസ്യം. ചിദംബര രഹസ്യം, മറ്റൊരു വേനല്‍, മുസോളിയം എന്നീ മൂന്ന് നോവലുകളാണ് ഇതിലുള്ളത്. സൂക്ഷ്മമായ എഴുത്തിലൂടെ സമകാലിക…
മുളന്തുരുത്തി പബ്ലിക് ലൈബ്രറിയില്‍ ‘സാംസ്‌കാരിക ചിത്രശാല’
മുളന്തുരുത്തി പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ച സാംസ്‌കാരിക നായകന്മാരുടെ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യുന്നു. 2018 മെയ് 29, ചൊവ്വ രാവിലെ 10.30ന് ചിത്രശാലയുടെ ഉദ്ഘാടനും ചിത്രങ്ങളുടെ അനാച്ഛാദനവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും…
അഗ്നിച്ചിറകുകള്‍ 77-ാം പതിപ്പില്‍
മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകളുടെ 77-ാം പതിപ്പ് പുറത്തിറങ്ങി. പ്രതിരോധ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത…
മാനവേന്ദ്രനാഥിന്റെ അനുഭവകഥനങ്ങള്‍
റാഡിക്കല്‍ ഹ്യൂമനിസ്റ്റും എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ എന്‍ ദാമോദരന്റെ മകനും ബാങ്ക് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മാനവേന്ദ്രനാഥന്റെ ആത്മകഥാംശുള്ള ഓര്‍മ്മ പുസ്തകമാണ് അക്കത്തിലൊതുങ്ങാത്ത അനുഭവങ്ങള്‍. അത്മകഥകളില്‍ സാധാരണ…
ജീവിത വിജയത്തിലേയ്‌ക്കൊരു താക്കോല്‍
ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും
തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില…