DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ 'ഞാനും ബുദ്ധനും' ലഭിച്ചു. പി രാമന്‍ എഴുതിയ 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്' എന്ന കൃതിയ്ക്ക് മികച്ച കവിതയ്ക്കുള്ള…

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ പ്രഭാഷണ പരമ്പര

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ജൂണ്‍ മാസത്തെ പ്രഭാഷണ പരിപാടി 2018 ജൂണ്‍ 6 ബുധന്‍ വൈകുന്നേരം 4.30 തിന് നടക്കും. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക…

കുട്ടികളുടെ പ്രിയപ്പെട്ട കഥാപുസ്തകം ‘നെയ്പ്പായസം’

സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട് കുട്ടികള്‍ക്കായി എഴുതിയ പ്രശശ്തമായ കഥാസമാഹാരമാണ് നെയ്പ്പായസം. പഴയതും പുതിയതും, നെയ്പ്പായസം, പ്രതികാരം, പൂമ്പട്ടും കരിങ്കലും, പൂക്കളുടെ മറവില്‍ തുടങ്ങിയ…

പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’ മൂന്നാം പതിപ്പില്‍

തമിഴ് സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിനുടമായാണ് പെരുമാള്‍ മുരുകന്‍. ആറ് നോവലുകളും നാലു ചെറുകഥാസമാഹാരങ്ങളും നാലു കവിതാ സമഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ സംഭാവന. തമിഴ്‌നാട് സര്‍ക്കാരിന്റെ ഒട്ടനവധി…

‘വിതയ്ക്കുന്നവന്റെ ഉപമ’

സര്‍ഗാത്മകഇടപെടലുകള്‍കൊണ്ട് പ്രക്ഷേപണ കലാരംഗത്ത് നിലയും നിലപാടുമുറപ്പിച്ച കെ.വി. ശരത്ചന്ദ്രന്റെ ഏറ്റവലും പുതിയ രണ്ടു നാടകങ്ങളാണ് വിതയ്ക്കുന്നവന്റെ ഉപമ എന്ന ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കാസര്‍ഗോഡന്‍ കശുമാവിന്‍…