Browsing Category
Editors’ Picks
സുധാമൂര്‍ത്തിയുടെ മായാലോകത്തിലെ നൂനിയും ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകളും
ഒഴുക്കുള്ളൊരു കഥ പോലെ ജീവിതവും യാഥാര്‍ത്ഥ്യഭാവത്തോടെ കഥയും പറയുന്ന എഴുത്തുകാരിയാണ് സുധാമൂര്‍ത്തി. കഥകളായാലും കുറിപ്പുകളായാലും വായനാസുഖം നല്‍കുന്നവായാണ് സുധാമൂര്‍ത്തിയുടെ ഓരോ രചനകളും. ഓര്‍മ്മക്കുറിപ്പുകളുടെ ഒരു പുസ്തകവും…
സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണം
സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണം 2018 ജൂണ്‍ 4,5,6 തീയ്യതികളില്‍ വൈകിട്ട് 5 മണിക്ക് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രീയചിന്തകനും കലാവിമര്‍ശകനും സാഹിത്യനിരൂപകനുമായ ബി. രാജീവനാണ് ഇക്കൊല്ലത്തെ സ്മാരകപ്രഭാഷണം…
ഉള്‍ച്ചൂട്; സുഗതകുമാരിയുടെ ഏറ്റവും പുതിയ ലേഖനസമാഹാരം
ഉള്ളുചുടുന്ന വാക്കുകളോടെ കനിവും നീതിയും കെട്ടകാലത്തോട് വിലപിക്കുന്ന ഒരമ്മയുടെ കരുതലാണ് സുഗതകുമാരിയുടെ ഓരോ കുറിപ്പുകളും. ആള്‍ക്കൂട്ടത്തിന്റെ വിധിനടത്തിപ്പില്‍ ജീവന്‍ പൊലിഞ്ഞ ആദിവാസി മധുവും രാഷ്ട്രീയ നൃശംസതയുടെ ഇരകളായ ചന്ദ്രശേഖരനും…
സൂക്ഷ്മ രാഷ്ട്രീയ വിവേകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ‘എന്റെ പ്രിയപ്പെട്ട കഥകള്‍’
2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം അംബികാ സുതന്‍ മാങ്ങാടിന്റെ 'എന്റെ പ്രിയപ്പെട്ട കഥകള്‍'ക്ക് ലഭിച്ചു. ചെറുകഥാ സമാഹാരത്തിനുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്ത 'എന്റെ പ്രിയപ്പെട്ട കഥകള്‍' ആധുനിക സംസ്‌കൃതിയുടെ സങ്കീര്‍ണ്ണതകളും…
പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് ‘ഞാനും ബുദ്ധനും’
2017 ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ രാജേന്ദ്രന്‍ എടത്തുംകരയുടെ 'ഞാനും ബുദ്ധനും' നോവല്‍ പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. യു കെ കുമാരന്‍, എന്‍…