DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാള ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഭാഷാശുദ്ധി…

21 ദിവസംകൊണ്ട് ഓര്‍മ്മശക്തി ഇരട്ടിയാക്കാം

നിങ്ങളുടെ നിലവിലുള്ള ഓര്‍മ്മശക്തി 21 ദിവസംകൊണ്ട് ഇരട്ടിയാക്കാനുള്ള പ്രായോഗിക എളുപ്പവഴികളാണ് വിശ്വരൂപ് റോയ് ചൗധരി എഴുതിയ ഓര്‍മ്മശക്തി ഇരട്ടിയാക്കാം. നമ്മുടെ മനസ്സിന് ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍തക്ക ബലം കൊടുക്കുന്നത്…

ടി ഡി രാമകൃഷ്ണന്റെ ആല്‍ഫ

ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത് സ്ഥിതിചെയ്യുന്ന ദ്വീപിന്…

കർണ്ണന്റെ ജനനം മുതൽ അന്ത്യം വരെ

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വല സമസ്യയുടെ അർത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കർണ്ണൻ , കുന്തി , വൃഷാലി , ദുര്യോധനൻ , ശോണൻ , ശ്രീകൃഷ്ണൻ , എന്നിവരുടെ…

നന്മയും ഭക്തിയും ചേരുന്ന ബൈബിള്‍ കഥകള്‍

ബൈബിള്‍ പഴയ നിയമം പശ്ചാത്തലമാക്കിയുള്ള കഥകളുടെ സമാഹാരമാണ് ബൈബിള്‍ കഥകള്‍; ദാവീദും ഗോലിയാത്തും മറ്റു കഥകളും. പ്രൊഫ. സാം പനംകുന്നേല്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന ഈ കഥാപുസ്തകം കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടിയുള്ളതാണ്. ഡി സി മാമ്പഴം…