Browsing Category
Editors’ Picks
പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍: ഇന്ദ്രന്‍സ്
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവായ ഇന്ദ്രന്‍സിന്റെ ഓര്‍മ്മപ്പുസ്തകമാണ് സൂചിയും നൂലും. പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷ്ണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ്. ഒരുസാധാരണ…
ഇ. സന്തോഷ് കുമാറിന്റെ പ്രിയപ്പെട്ട കഥകള്‍
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട പതിമൂന്ന് കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, ചാവുകളി, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം, മയിലുകളുടെ നൃത്തം, മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍,…
‘എഴുന്നേറ്റ് നില്‍ക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യാത്ത കാലത്തോളം…
ആര്‍ഷഭാരത സംസ്‌കാരം എന്നു പറയുന്നത് അസഭ്യത്തിന്റെ സംസ്‌കാരം ആണോ? അല്ലല്ലോ...ഫാസിസ്റ്റുകളുടെ ഭാഷ തെറിമലയാളമായിരുന്നു. എന്റേത് അമ്മമലയാളവും. സഭ്യമായി സംസാരിക്കാനറിയാവുന്ന ആരെങ്കിവും അവരുടെ ഭാഗത്തുണ്ടെങ്കില്‍ ഇന്ത്യന്‍ പുരാണ ഇതിഹാസങ്ങളെ…
മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ
മലയാളിക്ക് സുപരിചിതനാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഏതെങ്കിലും മതത്തിന്റെയുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ജാതിമതഭേദമന്യേ…
ദീപാനിശാന്തിന്റെ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍’
ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം…