DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സേതുവിന്റെ നാലു നോവെല്ലകള്‍….

മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി പദ്മരാജന്‍, പുനത്തില്‍…

ഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍

ആരോഗ്യം, ശരീരം, രോഗം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്ര ചിന്തയുടെ പിന്‍ബലത്തില്‍ പിഴുതെറിയുന്ന പുസ്തകമാണ് ഷിംന അസീസ് എഴുതിയ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍. സോഷ്യല്‍ മീഡിയയില്‍ അനവധി ചര്‍ച്ചകള്‍ക്കു…

ഡി സി സാഹിത്യക്വിസ് മത്സരം പുനരാരംഭിക്കുന്നു

വായനക്കാരുടെ ആവശ്യപ്രകാരം ഡി സി സാഹിത്യക്വിസ് മത്സരം പുനരാരംഭിക്കുന്നു. ഓരോ ആഴ്ചയിലും സമ്മാനങ്ങള്‍. അതും നിങ്ങള്‍ വായിക്കണമെന്നാഗ്രിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍. ചെയ്യേണ്ടത് ഇത്രമാത്രം... എല്ലാ തിങ്കളാഴ്ചയും ഡി സി ബുക്‌സ്…

ടി.എന്‍. ഗോപിനാഥന്‍നായരുടെ ‘എന്റെ ആല്‍ബം’

ടി.എന്‍. ഗോപിനാഥന്‍നായര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'എന്റെ ആല്‍ബം'. പ്രശസ്തരും പ്രഗല്‍ഭരുമായ നിരവധി ആളുകളെ കുറിച്ച് അനാവരണം ചെയ്യുന്നതിലൂടെ ഓരു കാലഘട്ടത്തിന്റെ ചരിത്രമാണ് ടി.എന്‍. രേഖപ്പെടുത്തുന്നത്. എന്റെ ആല്‍ബം പുസ്തകത്തിന്റെ…

പ്രൊഫ. എ. ശ്രീധരമേനോന്‍ എഴുതിയ ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം)

ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തെ ആധാരമാക്കി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള പ്രൊഫ. എ. ശ്രീധരമേനോന്റെ കൃതിയാണ് 'ഇന്ത്യാചരിത്രം' (ഒന്നാം ഭാഗം). ചരിത്രാതീതകാലംതൊട്ട് മുഗള്‍ സാമ്രാജ്യസ്ഥാപനംവരെയുള്ള ഇന്ത്യയുടെ സംഭവബഹുലവും…