Browsing Category
Editors’ Picks
എസ് ആർ ലാലിന്റെ ഏറ്റവും പുതിയ നോവൽ സ്റ്റാച്യു പി.ഒ
ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയിൽ നിന്നും സ്വതന്ത്രമാക്കാൻ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആർ. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ- അയാളും ഞാനും. തൊണ്ണൂറുകളുടെ…
‘ഫബിങ്’ മാറുന്ന കാലത്തിന്റെ പുതിയ വാക്ക്
ഫബിങ് (Phubbing)- കേട്ടിട്ടുണ്ടോ ഈ വാക്ക്. ഇല്ലെങ്കില്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ്-ഇംഗ്ലിഷ്-മലയാളം നിഘണ്ടു നോക്കൂ.
മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയും മനുഷ്യനെ അടക്കിവാഴുന്ന നമ്മുടെ കാലത്തിന്റെ…
കെ.ആര്‍. മീരയുടെ മീരാസാധു രണ്ടാം പതിപ്പില്‍
പെണ്‍ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരെ പ്രതികാരം ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ പറയുകയാണ് മീരാസാധു എന്ന നോവലിലൂടെ കെ.ആര്‍ മീര.…
‘ചെമ്മീന്‍’ പിറവിയെടുത്തതിന് പിന്നില്‍; നോവലിന് തകഴി എഴുതിയ ആമുഖക്കുറിപ്പ്
മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ചെമ്മീന്‍. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നില നിന്നിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ…
രാജീവ് ശിവശങ്കരന്റെ ഏറ്റവും പുതിയ നോവല്‍ ”പെണ്ണരശ്”
ചിറകുള്ള ആനകളും പഴുതാരക്കാലുകളില്‍ പായുന്ന മരങ്ങളും വയലറ്റ് നിറമുള്ള പുഴകും സംസാരിക്കുന്ന മത്സ്യങ്ങളും നിറഞ്ഞ സ്വപ്‌നങ്ങള്‍ മാത്രം കാണുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ശിവശങ്കരന്‍ എഴുതിയ നോവലാണ് പെണ്ണരശ്. സമകാലിക ഇന്ത്യന്‍…