DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വായിച്ചാലും വായിച്ചാലും മതിവരാത്ത മിഷേലിന്റെ കഥ

ദയയുടേയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വെളിച്ചം പരത്തുന്ന ഉജ്ജ്വലമായ ഒരു ബാലസാഹിത്യകൃതിയാണ് സിസിലിയാമ്മ പെരുമ്പനാനി രചിച്ച മിഷേലിന്റെ കഥ. ആരും മാതൃകയാകാന്‍ കൊതിക്കുന്ന മിഷേല്‍ എന്ന സല്‍സ്വഭാവിയായ പെണ്‍കുട്ടിയാണ് ഈ കഥയിലെ നായിക.…

തലയോലപ്പറമ്പില്‍ ഡി.സി ബുക്‌സ് പുസ്തകമേള ജൂലൈ ഒന്ന് മുതല്‍

കോട്ടയം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടേയും ബഷീര്‍ അമ്മമലയാള സാഹിത്യ കൂട്ടായ്മയുടേയും സഹകരണത്തോടെ ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേള ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്നു. തലയോലപ്പറമ്പിലെ ഗ്യാലക്‌സി സൂപ്പര്‍മാര്‍ക്കറ്റിന്…

ശ്രീകുമാരന്‍ തമ്പിയുടെ കവിതാസമാഹാരം ‘അവശേഷിപ്പുകള്‍’

ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..? ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..? ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ...! കവി,…

ഡി.സി നോവല്‍ മത്സരം 2018; രചനകള്‍ ജൂണ്‍ 30 വരെ അയയ്ക്കാം

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന നോവല്‍ സാഹിത്യ മത്സരത്തിലേക്കുള്ള രചനകള്‍ ജൂണ്‍ 30 വരെ സ്വീകരിക്കും. സാഹിത്യലോകത്തിലേക്ക് രംഗപ്രവേശം ചെയ്യാന്‍…

തീന്‍മേശയിലേക്ക് ആസ്വാദ്യകരമായ രുചിക്കൂട്ടുകള്‍; ഡോ. ലക്ഷ്മി നായരുടെ പാചകരുചി

കൈരളി ചാനലില്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ. ലക്ഷ്മി നായരുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുതിയ പുസ്തകമാണ് മാജിക് ഓവന്‍ പാചകരുചികള്‍. പാചകകലയില്‍ വൈവിധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടുന്ന പുസ്തകമാണിത്.…