Browsing Category
Editors’ Picks
ഒ.വി.വിജയന്‍-മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാള…
ഡി.സി മെഗാ ബുക്ക് ഫെയര്‍; സാംസ്‌കാരികോത്സവത്തിന് തുടക്കമായി
തിരുവനന്തപുരം: ഇംഗ്ലീഷ്- മലയാളം പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ഡി.സി ബുക്‌സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളക്കും സാംസ്‌കാരികോത്സവത്തിനും ആവേശകരമായ തുടക്കം.
മേളയുടെ ആദ്യ ദിനമായ ജൂണ്‍…
ഇ. സന്തോഷ് കുമാറിന്റെ പ്രിയപ്പെട്ട കഥകള്‍
മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിന്റെ…
ചരിത്രസംഭവങ്ങളുടെ നേര്‍ക്കാഴ്ചയുമായി ‘ദല്‍ഹി ഗാഥകള്‍’
ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച് കേരളത്തിലെ വായനാസമൂഹത്തെ സ്വാധീനിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് എം മുകുന്ദന്‍. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരില്‍ മുകുന്ദന്റെ സ്ഥാനം അനിഷേധ്യമാണ്.…
‘മധുരം ഗായതി’ ഒ.വി വിജയന്റെ ജന്‍മദിനാഘോഷ പരിപാടികള്‍ തസ്രാക്കില്‍
നോവലിസ്റ്റ്, കഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണ്‍മറഞ്ഞ ഒ.വി വിജയന്റെ എണ്‍പത്തിയൊന്‍പതാം ജന്മദിനം ഒ.വി വിജയന്‍ സ്മാരകസമിതിയുടെ…