Browsing Category
Editors’ Picks
പഴയകാല പാഠപുസ്തകങ്ങള്‍ ശേഖരിക്കുന്നു
ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദ്യകാല മലയാളപാഠാവലികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ബൃഹദ് പദ്ധതി നടപ്പാക്കി വരുന്നു. അതിലേക്കായി പഴയകാലത്തെ മലയാളപാഠാവലികളും…
21-ാം നൂറ്റാണ്ടിലെ നമുക്കു ചുറ്റുമുള്ള ലോകത്തിനൊരു വഴികാട്ടി
ഉദാത്ത ചിന്തകളാലും ആശയസമ്പത്തിനാലും ഇന്ത്യന്‍ ജനതയെ ജ്വലിപ്പിച്ച വ്യക്തിത്വമായിരുന്നു എ.പി.ജെ അബ്ദുള്‍ കലാമിന്റെത്. ബഹിരാകാശം, ഭൂമി, ജൈവമണ്ഡലം, ഭക്ഷണം, ഊര്‍ജ്ജം എന്നിങ്ങനെ നിര്‍ണായക മേഖലകളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന കൃതിയാണ് അവസരങ്ങള്‍,…
പോയവാരത്തെ പുസ്തകവിശേഷങ്ങള്‍
മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് രണ്ടാം സ്ഥാനത്ത്. മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരമായ നഷ്ടപ്പെട്ട നീലാംബരി,…
‘തട്ടുകട സ്‌പെഷ്യല്‍സ്’; വഴിയോരവിഭവങ്ങളുടെ രുചിക്കൂട്ടുകള്‍
കൊതിയുണര്‍ത്തുന്ന മണങ്ങളും റേഡിയോയില്‍ നിന്നൊഴുകി വരുന്ന പഴയ ഈണങ്ങളും ഇഴ ചേര്‍ന്ന് നമ്മുടെ മനസില്‍ വരയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് നാട്ടിന്‍പുറത്തെ ഓലമേഞ്ഞ ആ ചായപ്പീടിക, ഇരുന്നു മുഷിഞ്ഞ മരബെഞ്ചുകള്‍, ചായക്കറ മാറാത്ത കുപ്പിഗ്ലാസുകള്‍,…
എന്റെ പള്ളിക്കൂടക്കാലം… ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16
ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, എന്റെ പള്ളിക്കൂടക്കാലത്തിലേക്ക് ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു.
നിബന്ധനകള്‍…