Browsing Category
Editors’ Picks
മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍സിന്റെ പുസ്തകപ്രകാശനം ബംഗളൂരുവില്‍
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഐതിഹാസിക കഥ പറഞ്ഞ ദന്തസിംഹാസനത്തിന് ശേഷം മനു എസ്. പിള്ള രചിക്കുന്ന പുതിയ കൃതി റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാണ്‍ ഫ്രം ഖില്‍ജി ടു ശിവജി പുറത്തിറങ്ങുന്നു. ഇന്ത്യയുടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥയും മലയാളിയുമായ…
കെ.കെ. രമേഷിന്റെ ചെറുകഥാസമാഹാരം ‘പുതിയ നിയമം’
കോടതിയും നിയമവ്യവസ്ഥയും വിഷയമാക്കി കെ.കെ രമേഷ് രചിച്ച ചെറുകഥാസമാഹാരമാണ് പുതിയ നിയമം. മാറുന്ന കാലത്ത് കോടതിയും നിയമവും എങ്ങനെയെല്ലാം വ്യവഹരിക്കപ്പെടുന്നുവെന്ന് കാണിച്ചുതരുന്ന 11 ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. കേവല മനുഷ്യന്റെ…
ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍’ പ്രകാശനം ബുധനാഴ്ച
തിരുവനന്തപുരം: ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്നെഴുതിയ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍ എന്ന കൃതിയുടെ പുസ്തക പ്രകാശനം…
ടി. വി. കൊച്ചുബാവയുടെ കഥകളുടെ സമാഹാരം
ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന് ഭ്രാന്തില്ലാത്ത ദിവസമാകുന്നു,…
ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂലൈ അഞ്ച് മുതല്‍ ആലപ്പുഴയില്‍
വായനയില്‍ പുതുവിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഡി.സി. ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കുന്നു. എസ്.എം സില്‍ക്‌സിന് സമീപമുള്ള മുല്ലക്കല്‍ ഭഗവതി മഠം മൈതാനത്ത് ജൂലൈ അഞ്ച് മുതല്‍ ജൂലൈ 21 വരെയാണ് പുസ്തകമേള…