DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘മാലി രാമായണം’; കുട്ടികള്‍ക്കായി ഒരു പുനരാഖ്യാനം

നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീവുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍…

‘എസ്.എഫ്.ഐ കരുതുന്നത്, അവരെന്തോ സമൂഹത്തിന് നല്ലത് ചെയ്തു എന്നാണ്; എനിക്കൊരിക്കലും അങ്ങനെ…

കക്ഷിരാഷ്ട്രീയത്തോട് തീരെ താത്പര്യമില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരന്‍ എസ്. ഹരീഷ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ ഒരാളെപ്പോലും താന്‍ ഇതുവരെ കണ്ടിട്ടില്ല. കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ സുഹൃത്തുക്കളുണ്ടായിട്ടും ആ പ്രസ്ഥാനം…

‘ബഷീര്‍:ഏകാന്തവീഥിയിലെ അവധൂതന്‍’- എഴുത്തഴകിന്റെ നേര്‍ക്കാഴ്ചകള്‍

പാത്തുമ്മയുടെ ആട്- ഒരു സത്യമായ കഥ 'ഒരു യഥാര്‍ത്ഥ കഥ'- ഇങ്ങനെയാണ് ബഷീര്‍ 'പാത്തുമ്മയുടെ ആട്' എന്ന കഥയെക്കുറിച്ച് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നര്‍ത്ഥം. സ്വന്തം ജീവിതത്തിലെ ഒരേട് എന്നു മാത്രമേ ഈ കഥയെപ്പറ്റിയും പറയേണ്ടതുള്ളൂ.…

യേശുവിന്റെ അജ്ഞാതജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി

യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം അവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങല്‍ക്കുള്ള ഉത്തരങ്ങലാണ് പ്രശസ്ത…

ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! അന്ധവിശ്വാസത്തെ തകര്‍ത്ത സ്‌നേഹത്തിന്റെ ഹിമപാതം

മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച നോവലായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെണ്‍കുട്ടിയാണ്. നിഷ്‌കളങ്കയും നിരക്ഷരയുമായ…