DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പാരമ്പര്യത്തനിമയോടെ സ്വാദൂറുന്ന രുചിക്കൂട്ടുകളുമായി ‘തറവാട്ടു പാചകം’

വ്രതാനുഷ്ഠാനങ്ങളും അനുയോജ്യമായ ഭക്ഷണരീതികളും ഒപ്പം പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളും അടങ്ങിയ മാലതി എസ്. നായരുടെ തറവാട്ടു പാചകം മൂന്നാം പതിപ്പിലേക്ക്. തിരുവാതിരപ്പുഴുക്ക്, ഓട്ടട, താളുതോരന്‍, ഉപ്പുമാങ്ങ പൊട്ടിച്ചത്, മുളകൂഷ്യം,…

ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘മലയാളിയുടെ നവമാധ്യമജീവിതം’ പുസ്തക പ്രകാശനം ജൂലൈ 10-ന്

തിരുവനന്തപുരം: ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് സി.എസ് വെങ്കിടേശ്വരന്‍ രചിച്ച മലയാളിയുടെ നവമാധ്യമജീവിതം എന്ന കൃതി പ്രകാശിപ്പിക്കുന്നു. വൈകിട്ട് 5.30ന്…

ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫിലാഡല്‍ഫിയ: ജൂലൈ അഞ്ച് മുതല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വാലി ഫോര്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 18-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഫൊക്കാന…

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ 50-ാം പതിപ്പില്‍; 1000 വ്യത്യസ്ത കവര്‍ചിത്രങ്ങളോടെ

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന നോവലിന്റെ അമ്പതാം പതിപ്പ് 1000 കവര്‍ പേജുകളില്‍ ഒരുങ്ങുന്നു. ചിത്രകാരന്‍ സുധീഷ് കോട്ടേമ്പ്രമാണ് 1000 വ്യത്യസ്ത കവര്‍ പേജുകളോടെ മലയാളികള്‍ക്കായി ഒരു പുത്തന്‍…

കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ‘മനസ്സറിയും യന്ത്രം’

വല്യമ്മാമന്റെ നിര്‍ദ്ദേശപ്രകാരമാണ് പറമ്പില്‍ കിണറുകുഴിക്കാന്‍ തുടങ്ങിയത്. നേരത്തെ അടയാളമിട്ടുവച്ചിരുന്ന സ്ഥലത്ത് കൂലിക്കാര്‍ പണി തുടങ്ങി. വല്യമ്മാമനും കുട്ടിനാരായണനും ശങ്കുവും സ്ഥലത്തുണ്ടായിരുന്നു. കൃഷ്ണന്‍കുട്ടിയും. പണിക്കാര്‍…