DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പോയവാരം മലയാളി തേടിയ വായനകള്‍

മലയാള സാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഫാ.ബോബി ജോസ് കട്ടികാട് രചിച്ച ആത്മീയചിന്തകളുടെ പ്രബോധനസമാഹാരമായ രമണീയം ഈ ജീവിതമാണ് തൊട്ടുപിന്നില്‍. വൈക്കം മുഹമ്മദ്…

യമയുടെ ഒരു വായനാശാലാ വിപ്ലവം

യമയുടെ ആദ്യ കഥാസമാഹാരമാണ് ഒരു വായനാശാലാ വിപ്ലവം. ചുടലത്തെങ്ങ്, സിനിമാ തിയേറ്റര്‍, ദൈവം, ഒരു വായനശാല വിപ്ലവം, പോസ്റ്റുമാന്റെ മകള്‍, സതി, തുരുത്തുകള്‍ ഉണ്ടാകുന്നത് തുടങ്ങി ഏഴു കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. യമയുടെ കഥകളില്‍ ഇടം…

ഡി.സി മെഗാ ബുക്ക് ഫെയര്‍: കെ.വി മോഹന്‍ കുമാറിന്റെ ‘ദേവരതി’ പുസ്തക പ്രകാശനം 11ന്‌

തിരുവനന്തപുരം: ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് കെ.വി മോഹന്‍കുമാറിന്റെ ദേവരതി: താന്ത്രിക് യാത്രകളിലെ മായക്കാഴ്ചകള്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനം നടക്കും. വൈകിട്ട് 5.30-ന് ചന്ദ്രശേഖരന്‍…

ഡി.സി ബുക്‌സ് ഡിക്ഷ്ണറിമേള ഓഗസ്റ്റ് 15 വരെ

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡിക്ഷ്ണറി മേള 2018 ഓഗസ്റ്റ് 15 വരെ തുടരും. ഡി.സി ബുക്‌സിന്റേയും കറന്റ് ബുക്‌സിന്റേയും വിവിധ ശാഖകളില്‍ ആകര്‍ഷകമായ ഇളവില്‍ നിങ്ങള്‍ക്ക് ഡിക്ഷ്ണറികള്‍ സ്വന്തമാക്കാം. ടി.രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്…

വിസ്മയം തീര്‍ക്കുന്ന ‘ബാലിദ്വീപ്‌’

കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാര വിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ്.കെ പൊറ്റെക്കാട് നടത്തിയ യാത്രയുടെ വിവരണവിവരണമാണ് ബാലിദ്വീപ്. അയോധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും…