DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി.സി മെഗാ ബുക്ക് ഫെയര്‍: കെ.എ ബീനയുടെ ‘അതിര്‍ത്തിയുടെ അതിര്’ പ്രകാശനം

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് എഴുത്തുകാരി കെ.എ ബീനയുടെ അതിര്‍ത്തിയുടെ അതിര് എന്ന കൃതിയുടെ പുസ്തക പ്രകാശനം നടക്കും. വൈകിട്ട് 5.30ന്…

മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ ഒ.വി വിജയനെ കുറിച്ച് സക്കറിയ തുറന്നെഴുതുന്നു…

"എന്റെ രാഷ്ട്രീയ ബോധത്തിന്റെയും ചരിത്രബോധത്തിന്റെയും അടിക്കല്ലിട്ടു തന്നത് വിജയനാണ്. ഉത്തരേന്ത്യ എന്താണെന്നും ദക്ഷിണേന്ത്യ എന്താണെന്നും മുസ്‌ലീമിന്റെ അവസ്ഥ എന്താണെന്നും ഹിന്ദു മനസ്സ് എന്താണെന്നും പഠിപ്പിച്ചത് വിജയനാണ്. അക്കൂടെ എന്നെ…

ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘ദേവരതി:താന്ത്രിക യാത്രകളിലെ മായക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ഡി.സി മെഗാ ബുക്ക് ഫെയറിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരികോത്സവത്തില്‍ കെ.വി മോഹന്‍കുമാര്‍ രചിച്ച ദേവരതി:താന്ത്രിക യാത്രകളിലെ മായക്കാഴ്ചകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.…

അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ഡി.സി ബുക്‌സും കൈകോര്‍ക്കുന്നു

കോട്ടയം: മതതീവ്രവാദം കൊല ചെയ്ത മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ജന്മഗ്രാമമായ വട്ടവടയില്‍ നിര്‍മ്മിക്കുന്ന വായനശാലക്കായി ഡി.സി ബുക്‌സും ഒത്തൊരുമിക്കുന്നു. വട്ടവട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന…

സീതയും പര്‍ദ്ദയും ശീര്‍ഷകമില്ലാത്ത കവിതകളും

വാക്കുകള്‍ അഗ്നിജ്വാലകളായ് പെയ്തിറങ്ങുന്ന പവിത്രന്‍ തീക്കുനിയുടെ കവിതകളാണ് സീതയും പര്‍ദ്ദയും ശീര്‍ശഷകമില്ലാത്ത കവിതകളും. വിവാദമുണ്ടാക്കിയ സീത, പര്‍ദ്ദ എന്നീ കവിതകളോടൊപ്പം ശീര്‍ഷകമില്ലാത്ത 79 കവിതകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.…