DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പശു അമ്മയാകുന്ന നാട്ടിലെ ചില പെണ്‍കാഴ്ചകള്‍

ഡി.സി. ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. അരുണ്‍ എഴുത്തച്ഛന്‍ രചിച്ച വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന കൃതിക്ക് ആസ്വാദനക്കുറിപ്പ്…

പൗലോ കൊയ്‌ലോയുടെ അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍ മൂന്നാം പതിപ്പില്‍

700 വര്‍ഷക്കാലമായി മറഞ്ഞു കിടന്നിരുന്ന ഒരു ലിഖിതം കണ്ടെടുക്കപ്പെടുന്നു. അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കുന്ന ഒരു നഗരത്തിന്റെ അവസാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതിലടങ്ങിയിട്ടുണ്ടായിരുന്നു. രഹസ്യങ്ങളുടെ ചുരുളുകള്‍ നിവരുന്നു.…

‘മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു ആ പള്ളിക്കൂടക്കാലം’; നടന്‍ ശ്രീനിവാസന്‍

സ്മൃതിപഥത്തില്‍ എപ്പോഴും നിറഞ്ഞു തുളുമ്പുന്ന ഒരോര്‍മ്മയാണ് നമ്മുടെയെല്ലാം സ്‌കൂള്‍ കാലം. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ താന്‍ കുട്ടിക്കാലത്ത് പഠിച്ച സ്‌കൂള്‍ പാഠങ്ങളെ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്. "ഇപ്പോഴും…

സാറാ ജോസഫിന്റെ ചെറുകഥാസമാഹാരം ‘കാടിന്റെ സംഗീതം’

"വൈകുന്നേരം നടക്കാന്‍ പോയിട്ട് അവളും കുട്ടികളും മടങ്ങിയെത്തുന്നതിന്റെ ബഹളങ്ങള്‍ വഴിയില്‍ നിന്നു കേട്ടപ്പോള്‍ അയാള്‍ എഴുത്തു നിറുത്തി എണീറ്റു. കൈകള്‍ പിന്നോക്കം പിണച്ചുകെട്ടി മൂരിനിവര്‍ന്നു. എളിയില്‍ കൈയൂന്നി ഇടവും വലവും തിരിഞ്ഞു.…

ഭീമാ ബാലസാഹിത്യ പുരസ്‌കാരം വി.ആര്‍. സുധീഷിന്

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് അര്‍ഹനായി. 'കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍' എന്ന നോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…