DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മുരളി തുമ്മാരുകുടിയുടെ ഓര്‍മ്മക്കഥകള്‍

ലോകസഞ്ചാരിയായ ഒരു സൂക്ഷ്മനിരീക്ഷകന്റെ അനുഭവങ്ങളും ഓര്‍മ്മകളും നര്‍മ്മമധുരമായി ആഖ്യാനം ചെയ്യപ്പെടുന്ന കൃതിയാണ് മുരളി തുമ്മാരുകുടിയുടെ ചില നാട്ടുകാര്യങ്ങള്‍. സ്വയം വിമര്‍ശനവും ഹാസ്യവും പാകത്തില്‍ ചേര്‍ത്താണ് അദ്ദേഹം രചന…

‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’ രണ്ടാം പതിപ്പില്‍

ഇരുളടഞ്ഞകാലം; ബ്രിട്ടീഷ് ഇന്ത്യയോട് ചെയ്തത് എന്ന മികച്ച കൃതിക്കു ശേഷം പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരീന്റേതായി പുറത്തിറങ്ങിയ പുസ്തകമാണ് 'ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് '. വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക…

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും എസ്.ഹരീഷ് നോവല്‍ പിന്‍വലിച്ചു

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന എഴുത്തുകാന്‍ എസ്. ഹരീഷിന്റെ പുതിയ നോവല്‍ 'മീശ' പിന്‍വലിച്ചു. സ്ത്രീകളുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് നോവലിനെതിരെ സൈബര്‍ ആക്രമണം…

2017-ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി…

ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു സാമൂഹ്യവിമർശനപരമായ നോവലാണ് ബീനയുടെ ഒസ്സാത്തി. മലയാള സാഹിത്യത്തിൽ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത , മുസ്ളീം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ…