Browsing Category
Editors’ Picks
‘ഋതുഭേദം’ഹിലാരി മാന്റെലിന്റെ പ്രശസ്തമായ നോവല്‍
രണ്ടുതവണ മാന്‍ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യവനിതയും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ഹിലരി മാന്റെലിന്റെ പ്രശസ്തമായ നോവലാണ് 'എ ചെഞ്ച് ഓഫ് ക്ലൈമറ്റ്'( A Change of Climate). 1980- കളിലെ യൂറോപ്പിലെയും ആഫ്രിക്കയിലെയും സാമൂഹിക…
ഇതിഹാസത്തിന്റെ ഭൂമികയില്‍ സ്വയം നഷ്ടപ്പെട്ടവര്‍
ഡി.സി ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്‍ രചിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിക്ക്…
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക തന്നെ വേണം; എസ്. ഹരീഷിന് ഡി.സി ബുക്‌സിന്റെ ഐക്യദാര്‍ഢ്യം
ഹിന്ദുത്വ വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എസ്. ഹരീഷ് ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മാതൊരുപാകന്‍ എന്ന നോവലിനെതിരെയും…
‘കൊലുസണിയാത്ത മഴ’; ലക്ഷ്മീദേവിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം
കവയിത്രി ലക്ഷ്മീദേവിയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് 'കൊലുസണിയാത്ത മഴ'. തിരശ്ശീലയിലൂടെ, ആകാശമത്സ്യത്തിന്റെ കണ്ണ്, കൂട്ടിലെ കുരുവി, നിന്നെയെതിരേല്‍ക്കാന്‍, മകന്‍, വഴിയില്‍ ഉപേക്ഷിച്ചതില്‍ ഒന്ന്, കൊലുസണിയാത്ത മഴ, ചുമടുതാങ്ങി, എരിക്കിന്‍…
ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് ഏറ്റ തീരാക്കളങ്കം; എസ്. ഹരീഷിന് പിന്തുണ നല്‍കി കേരളത്തിലെ എഴുത്തുകാര്‍
സൈബര്‍ അധിക്ഷേപങ്ങളെ തുടര്‍ന്ന് 'മീശ' നോവല്‍ പിന്‍വലിച്ച എസ്. ഹരീഷിന് പിന്തുണയുമായി കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും. എഴുത്തുകാരായ സക്കറിയ, സാറാ ജോസഫ്, ബെന്യാമിന്‍, സുസ്‌മേഷ് ചന്തോത്ത്, തനൂജാ എസ്.ഭട്ടതിരി തുടങ്ങി…