Browsing Category
Editors’ Picks
ആലപ്പുഴയില്‍ ഡി.സി മെഗാ ബുക്ക് ഫെയര്‍ ജൂലൈ 26 വരെ
ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ ആരംഭിച്ചിരിക്കുന്ന ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂലൈ 26 വരെ തുടരും. എസ്.എം സില്‍ക്‌സിന് സമീപമുള്ള മുല്ലക്കല്‍ ഭഗവതി മഠം മൈതാനത്ത് ആരംഭിച്ചിരിക്കുന്ന പുസ്തക മേളക്ക് മികച്ച സ്വീകരണമാണ്…
പോയവാരത്തെ പുസ്തകവിശേഷം
ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ധ്യാത്മ രാമായണം ഡീലക്‌സ് എഡിഷനാണ് പോയവാരം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതി. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് തൊട്ടുപിന്നില്‍. അദ്ധ്യാത്മരാമായണം ക്ലാസിക് എഡിഷന്‍, എ.പി.ജെ. അബ്ദുള്‍…
നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം സോണിയ റഫീഖിന്
കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സോണിയ റഫീഖ് രചിച്ച ഹെര്‍ബേറിയം അര്‍ഹമായി. 15,551 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഓഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക്…
എന്‍.പി ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം പുസ്തപ്രകാശനം
എഴുത്തുകാരന്‍ എന്‍.പി ഹാഫിസ് മുഹമ്മദ് രചിച്ച എസ്പതിനായിരം എന്ന നോവലിന്റെ പ്രകാശന ചടങ്ങ് ഇന്ന് നടക്കും. വൈകിട്ട് 4.30-ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ ഡോ. ഖദീജാ മുംതാസ് അധ്യക്ഷയാകും. ചടങ്ങില്‍…
യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്റെ പുതിയ പുസ്തകം
യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്റെ പുതിയ പുസ്തകമാണ് 'യോഗ: കെട്ടുറപ്പുള്ള ദാമ്പത്യത്തിന്' . നമ്മുടെ സമൂഹത്തില്‍ ഇന്ന് വളരെ വേഗത്തില്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണ് ദാമ്പത്യബന്ധങ്ങള്‍. കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍,…