DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കവിതയില്‍ വെന്തുതീര്‍ന്ന ജിനേഷ് മടപ്പള്ളിയുടെ കവിതകള്‍

അകാലത്തില്‍ മരണമടഞ്ഞ യുവകവി ജിനേഷ് മടപ്പള്ളിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം വിള്ളല്‍ പുറത്തിറങ്ങി. സ്വന്തം അനുഭവ പരിസരങ്ങളില്‍ നിന്നും ഉടലെടുത്ത ജിനേഷിന്റെ കവിതകള്‍ കാല്പനികതയുടെ ആവരണമല്ല, പകരം മനുഷ്യത്വത്തെയാണ് സ്വാംശീകരിച്ചത്.…

വി.ജെ ജയിംസിന്റെ ആന്റിക്ലോക്ക്; ചിന്തിപ്പിക്കുന്ന ഒരാഖ്യാനം

ഡി.സി ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. വി.ജെ ജയിംസ് രചിച്ച ആന്റിക്ലോക്ക് എന്ന നോവലിന് ആസ്വാദനക്കുറിപ്പ് എഴുതിയിരിക്കുന്നത്…

എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ‘അപ്പന്‍’ ഉടന്‍ പുറത്തിറങ്ങുന്നു

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ 'അപ്പന്‍' ഡി.സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്.…

സി.എസ്. വെങ്കിടേശ്വരന്റെ ‘മലയാളിയുടെ നവമാധ്യമ ജീവിതം’

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളിയുടെ മാധ്യമ സങ്കേതങ്ങളെയും അനുഭവങ്ങളെയും സംസ്‌ക്കാരത്തെയും കുറിച്ച് സി. എസ്. വെങ്കിടേശ്വരന്‍ എഴുതിയ ചില ലേഖനങ്ങളുടെ സമാഹാരമാണ് മലയാളിയുടെ നവമാധ്യമ ജീവിതം. പല സന്ദര്‍ഭങ്ങളിലായി എഴുതിയ ഈ…

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എഴുത്തിലെ സ്ത്രീവിരുദ്ധതയും മീശയുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. 25-ാം തീയതി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് പൊലീസ് കോണ്‍ഫറന്‍സ് ഹാളിലാണ് (പൊലീസ്…