Browsing Category
Editors’ Picks
മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ‘വിരലറ്റം’ പുസ്തകപ്രകാശനം
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ് രചിച്ച വിരലറ്റം എന്ന പുതിയ കൃതിയുടെ പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍…
ആഘോഷങ്ങളുടെ പൊലിമയുമായി ‘പിള്ളേരോണം’
ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കര്‍ക്കിടകമാസത്തിലെ തിരുവോണദിനത്തില്‍ ആചരിച്ചു വരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം. വാമനന്റെ ഓര്‍മ്മയ്ക്കായി വൈഷ്ണവരായിരുന്നു കര്‍ക്കിടകമാസത്തില്‍ ഇത് ആഘോഷിച്ചിരുന്നത്. പൂക്കളം, ഓണപ്പുടവ തുടങ്ങിയുള്ള…
ലാളിത്യത്തിന്റെ ‘അഗ്നിച്ചിറകുകള്‍’
മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകളുടെ 77-ാം പതിപ്പ് പുറത്തിറങ്ങി. പ്രതിരോധ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത…
പാഠപുസ്തകങ്ങളുടെ ഗന്ധവും ഒരു ഭൂതകാലക്കുളിരാണ്: ദീപാനിശാന്ത്
പഠനകാലത്തെ പ്രിയപ്പെട്ട പുസ്തക ഓര്‍മ്മകള്‍ പങ്കുവെച്ച് അധ്യാപിക ദീപാനിശാന്ത്. ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് തന്റെ സ്‌കൂള്‍കാലത്തെ സമ്പന്നമാക്കിയ, അറിവുകളുടെ…
തെയ്യങ്ങളുടെ നാട്ടില്‍ ഇനി വായനാവിപ്ലവം; ജൂലൈ 28 മുതല്‍ കണ്ണൂരില്‍ ഡി.സി മെഗാ ബുക്ക് ഫെയര്‍…
വായനക്കാര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരവുമായി ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ആരംഭിക്കുന്നു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് പത്ത് വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് ഡി.സി മെഗാ ബുക്ക് ഫെയര്‍…