Browsing Category
Editors’ Picks
മാജിക് ഓവന്‍- പാചകവിധികള്‍
കൈരളി ചാനല്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മി നായരുടെ പുസ്തകമാണ് പാചകവിധികള്‍. പാചകകലയില്‍ വൈവിധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമഗ്രന്ഥമാണിത്.
വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, നാം…
‘നൃത്തം’; സൈബര്‍ കാലത്തെ സാങ്കല്‍പ്പിക സംവേദനം
സാങ്കേതികവിദ്യ പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ നോവലാണ് എം മുകുന്ദന്റെ നൃത്തം. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ വായനക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്ന ഈ നോവല്‍ സൈബര്‍ഇടത്തിലെ മായികലോകത്ത് സഞ്ചരിച്ച ശ്രീധരന്റേയും അഗ്‌നിയുടേയും കഥ പറയുന്നു.…
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ ‘ദന്തസിംഹാസനം’
മനു എസ് പിള്ള എഴുതിയ ഐവറി ത്രോണ്‍ എന്ന ഐതിഹാസികഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ദന്തസിംഹാസനം. പ്രസന്നവര്‍മ്മയാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
ദന്തസിംഹാസനത്തെക്കുറിച്ച് വിവര്‍ത്തക പ്രസന്ന വര്‍മ്മ എഴുതിയ കുറിപ്പ്…
അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ഷോര്‍ട്ട് ഫിലിം മത്സരം ‘എന്റെ പള്ളിക്കൂടക്കാലം…’
ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, 'എന്റെ പള്ളിക്കൂടക്കാല'ത്തിലേക്ക് ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു.
നിബന്ധനകള്‍…
അന്ധവിശ്വാസം മറതീര്‍ത്ത കേരളം; സി. രവിചന്ദ്രന്റെ ‘വെളിച്ചപ്പാടിന്റെ ഭാര്യ’
കേരളസംസ്ഥാന രൂപീകരണത്തിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയുള്ള കൃതിയാണ് വെളിച്ചപ്പാടിന്റെ ഭാര്യ. സ്വതന്ത്ര ചിന്തകനും…