DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചരിത്രത്തിന്റെ വിപരീതദിശയില്‍ സഞ്ചരിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം; ‘മീശ’ നോവലിനെ…

സൈബര്‍ അധിക്ഷേപങ്ങളെ തുടര്‍ന്ന് പ്രസിദ്ധീകരണം പിന്‍വലിച്ച എസ്. ഹരീഷിന്റെ 'മീശ' നോവലിനെ കുറിച്ച് എഴുത്തുകാരനും അധ്യാപകനുമായ മനോജ് കുറൂര്‍ എഴുതുന്നു. വിവേകികളായ വായനക്കാരോട്.... പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ അത്രമേല്‍ താത്പര്യം…

എസ്. ഹരീഷിന്റെ മീശ നോവല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ ഡി.സി ബുക്‌സ്  പ്രസിദ്ധീകരിച്ചു. ഇന്നലെ മുതല്‍ ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലും ഡി.സി ബുക്‌സ് ശാഖകളിലും പുസ്തകം ലഭ്യമാണ്. ഡി.സി ബുക്‌സ് പുറത്തിറക്കിയ…

അനൂപ് മേനോന്റെ ‘ഭ്രമയാത്രികന്‍ ‘

നടനും തിരക്കഥാകൃത്തുമായ  അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം  ഭ്രമയാത്രികന്‍ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നവംബര്‍ അഞ്ചിനായിരുന്നു ആദ്യ പതിപ്പിന്റെ പ്രകാശനം…

ഭ്രമാത്മകലോകത്തിലെ വിചിത്രകഥ; കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം രണ്ടാം പതിപ്പില്‍

ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടേയും വ്യത്യസ്ത തലങ്ങളെ എഴുത്തിലേക്ക് ആവാഹിച്ച കഥാകാരിയാണ് ഇന്ദു മേനോന്‍. ലെസ്ബിയന്‍ പശു എന്ന ഒറ്റ ചെറുകഥയിലൂടെ തന്നെ മലയാളസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തി. ഇന്ദു മേനോന്‍ രചിച്ച ആദ്യ നോവലാണ്…

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങള്‍

എന്‍. പി ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം എന്ന നോവലാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തിയ കൃതി. കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ യാണ് തൊട്ടുപിന്നില്‍. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ…