Browsing Category
Editors’ Picks
എന്റെ പ്രിയപ്പെട്ട കഥകള്‍- എം.ടി
ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ: ഒരു…
ഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ, വ്യക്തിയുടെ, ഇതിഹാസതുല്യമായ കഥ
"വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ…
കാന്‍സര്‍ കുക്കറി മൂന്നാം പതിപ്പില്‍
കാന്‍സര്‍ ജീവിതാന്ത്യത്തിലേക്കുള്ള പടിവാടിലാണെന്ന് കരുതുന്നവരാണ് കൂടുതലും. സമൂഹം ഭയപ്പെടുന്നതുപോലെ അര്‍ബുദം മാരകമായ രോഗമല്ല. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗവും കാന്‍സര്‍ രോഗികളെയും ജീവിതത്തിലേക്ക് തിരിച്ചു…
തിക് നാറ്റ് ഹാന്‍ രചിച്ച ‘സ്‌നേഹഭാഷണം എന്ന കല’
നമ്മുടെ ബന്ധങ്ങളെയും തൊഴിലിനെയും മറ്റു ദൈനംദിനവ്യവഹാരങ്ങളെയും മുന്നോട്ടുനയിക്കുന്നത് ആശയവിനിമയമാണ്. നമ്മെ സ്വയം ആവിഷ്‌കരിക്കുന്ന ഈ നൈപുണിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ആരും നമ്മെ പഠിപ്പിച്ചിട്ടില്ല! നാം കഴിക്കുന്ന ആഹാരംപോലെ…
മുകേഷ് കഥകള്‍ വീണ്ടും…
കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍…