DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

20-മത് ഡിസി കിഴക്കെമുറി സ്മാരക പ്രഭാഷണം ടി എം കൃഷ്ണ നിര്‍വ്വഹിക്കുന്നു

ഡി. സി ബുക്‌സ് കേരളത്തിന്റെ വായനാസംസ്‌കാരത്തില്‍ സജീവസാന്നിധ്യമായിട്ട് 44 വര്‍ഷം പിന്നിടുകയാണ്. ഈ വേളയില്‍ ഡി.സി ബുക്‌സിന്റെ വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും ഓഗസ്റ്റ് 29ന് സംഘടിപ്പിക്കുകയാണ്. തലശ്ശേരി സംഗമം…

‘യക്ഷി’ യാഥാര്‍ത്ഥ്യവും കാല്പനികതയും ഭ്രമിപ്പിച്ച മലയാറ്റൂരിന്റെ നോവല്‍

യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമാണ് ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ…

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ‘മീശ’ ഒന്നാമത്

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ മീശയാണ് പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തിയ കൃതി. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥയാണ് തൊട്ടുപിന്നില്‍. എസ്. ഹരീഷിന്റെ…

എങ്ങനെ മികച്ച ഒരു പ്രസംഗകനാകാം?

പ്രസംഗകലയിലും അവതരണത്തിലും താത്പര്യമുള്ളവര്‍ക്കായി സി.എസ്. റെജികുമാര്‍ തയ്യാറാക്കിയിരിക്കുന്ന കൃതിയാണ് പ്രഭാഷകന്റെ പണിപ്പുര. പ്രഭാഷണകലയെക്കുറിച്ച് വളരെ കുറച്ച് കൃതികള്‍ മാത്രമേ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുള്ളൂ. ഇരുപത്തിയൊന്ന്…

പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും

മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന് വ്യത്യസ്തകുലങ്ങളിലും ജാതികളിലും വളര്‍ന്ന…