DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി.സി നോവല്‍ പുരസ്കാരം പ്രഖ്യാപനം ഓഗസ്റ്റ് 29ന്

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരത്തിലെ വിജയികളെ ഉടന്‍ പ്രഖ്യാപിക്കും. ഓഗസ്റ്റ് 29-ന് ഡിസി ബുക്‌സിന്റെ 44-ാമത് വാര്‍ഷികാഘോഷചടങ്ങിന്റെ…

പുസ്തകവിരുന്നൊരുക്കി വടകരയില്‍ ഡി.സി മെഗാ ബുക്ക് ഫെയര്‍ ഓഗസ്റ്റ് 13 മുതല്‍

വായനക്കാര്‍ക്ക് പുസ്തകങ്ങളുടെ വിരുന്നൊരുക്കി ഡി.സി. ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വടകരയില്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 13 മുതല്‍ 23 വരെ വടകര ഭഗവതി കോട്ടയ്ക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള എടോടി പഴയ ബസ് സ്റ്റാന്‍ഡിലാണ് ബുക്ക് ഫെയര്‍…

‘കേരള കവിത 2018’ പ്രകാശനവും കവിസമ്മേളനവും ഓഗസ്റ്റ് 11ന്

കേരളസര്‍ക്കാരിന്റെ സാംസ്‌കാരികവിഭാഗത്തിന്റെയും അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ കേരളകവിത 2018 പ്രകാശിപ്പിക്കുന്നു.പ്രസിദ്ധീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന 'കേരളകവിത പരമ്പര' മലയാളത്തിന് നിരവധി കവികളെ…

ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയ്ക്ക് ഇംഗ്ലീഷ് പരിഭാഷ ഒരുങ്ങുന്നു

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച വാങ്ക് എന്ന ചെറുകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നു. ഓപ്പണ്‍ മാഗസിനാണ് വാങ്ക് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. രചനാവേളയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്ത വാങ്ക് എന്ന…

‘ചന്ദനമരങ്ങള്‍’ സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വാഖ്യാനം

'നിന്റെ ഉള്ളുചികഞ്ഞ് നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്? നീ- ആരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാം എനിക്കറിയാമെന്ന് നിനക്കറിയാമെന്ന് എനിക്കറിയാം.'…