DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ‘മീശ’ ഒന്നാമത്

സമകാലിക കഥാസാഹിത്യത്തിലെ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ കൃതികളായ മീശയും അപ്പനുമാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ, ഉണ്ണി ആറിന്റെ ഏറ്റവും…

പ്രണയാഗ്നിയില്‍ വെന്തുനീറിയ പെണ്ണുടലിന്റെ കഥ

ഡി.സി. ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. കെ ആര്‍ മീര രചിച്ച മീരാസാധു എന്ന കൃതിക്ക് ആസ്വാദനക്കുറിപ്പ് എഴുതിയിരിക്കുന്നത് സുനിത…

എസ് കെ പൊറ്റക്കാട്ടിന്റെ സിംഹഭൂമി

ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് ലോകം എന്നാല്‍ ഭൂപടത്തില്‍ കാണുന്നതിനപ്പുറം ഭാവനയില്‍ പോലും കാണുവാന്‍ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. കപ്പല്‍ കയറി ലോക സഞ്ചാരം നടത്തുക ഏവര്‍ക്കും സാദ്ധ്യവുമല്ല. അക്കാലത്തൊരാള്‍…

സ്വാതന്ത്ര്യത്തിന്റെ 72-ാം വാര്‍ഷികം ഡി.സി ബുക്‌സിനൊപ്പം ആഘോഷിക്കൂ

സ്വാതന്ത്ര്യലബ്ധിയുടെ 72-ാം വാര്‍ഷികാഘോഷവേളയില്‍ ഏറെ പ്രത്യേകതകളുമായി ഡി.സി ബുക്‌സ് വായനക്കാര്‍ക്ക് മുന്നിലെത്തുന്നു. നിങ്ങളുടെ പ്രിയപുസ്തകങ്ങള്‍ 72 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന അപൂര്‍വ അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 11…

‘പീഡിതനഗരങ്ങളിലെ മഴയുടെ ഭാഷ’ അരുന്ധതി റോയ് നടത്തിയ പ്രഭാഷണം ഈ ലക്കം പച്ചക്കുതിരയില്‍

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നടത്തപ്പെടുന്ന ഡബ്യൂ. ജി. സെബാള്‍ഡ് പ്രഭാഷണപരമ്പരയില്‍ സര്‍ഗ്ഗാത്മക സാഹിത്യവിവര്‍ത്തനത്തെ ആസ്പദമാക്കി 2018 ജൂണ്‍ 5-ാം തീയതി അരുന്ധതി റോയ് ചെയ്ത പ്രഭാഷണത്തിന്റെ ലിഖിത രൂപമാണിത്. ''പീഡിതനഗരങ്ങളില്‍ മഴ…