DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സുധീഷ് കോട്ടേമ്പ്രം വരച്ച 1000 കവര്‍ചിത്രങ്ങള്‍ ടി. എം കൃഷ്ണ പ്രകാശനം ചെയ്യും

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ചിത്രകാരന്‍ സുധീഷ് കോട്ടേമ്പ്രം തയ്യാറാക്കിയ ആയിരം കവര്‍ചിത്രങ്ങളുടെ പ്രകാശനം മാഗ്‌സെസെ പുരസ്‌കാര ജേതാവും കലാസാമൂഹ്യ പ്രവര്‍ത്തകനുമായ ടി.എം കൃഷ്ണ നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ്…

അവയവമാറ്റ ശസ്ത്രക്രിയകളുടെ ആരോഗ്യശാസ്ത്രവും നിയമവശങ്ങളും

ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി…

ഡി.സി നോവല്‍ പുരസ്‌കാരം 2018: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരം 2018-ലെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് നോവലുകളാണ് അവസാന റൗണ്ടിലേക്ക്…

വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഓഫറുകള്‍

ഭാവനയുടെ അനന്ത വിഹായസിലേക്ക് സ്വാതന്ത്യത്തോടെ പറക്കൂ...വായനയുടെ മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യൂ...ഡി.സി ബുക്‌സ് പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നു ഇതാ ഒരു വൈവിധ്യമാര്‍ന്ന ഓഫര്‍. സ്വാതന്ത്ര്യലബ്ധിയുടെ 72-ാം വാര്‍ഷികം…

“ശ്വാസനിയന്ത്രണമാണ് മനസ്സിനെയും ശരീരത്തെയും വരുതിയിലാക്കാനുള്ള മുന്നുപാധി”- സ്വാമി രാമ

"പാശ്ചാത്യ വൈദ്യശാസ്ത്രത്തില്‍ മനുഷ്യരുടെ ശ്വസനവ്യവസ്ഥയെപ്പറ്റിയുള്ള പഠനത്തിന് ഇന്നും ഏറെയൊന്നും ശ്രദ്ധ കിട്ടിയിട്ടില്ല. ശ്വസനം തികച്ചും ജൈവികമായ ഒരു ശരീരപ്രക്രിയയാണ്. നിങ്ങള്‍ ശ്വസിക്കാതിരുന്നാല്‍ നിങ്ങള്‍ ജീവിക്കില്ലെന്ന്…