Browsing Category
Editors’ Picks
ഹിമാലയം ഒരു ആത്മീയലഹരി
ഹിമാലയയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയുള്ളതാണ് യോഗി ദിവ്യദര്‍ശി ദാര്‍ശനികന്‍ സദ്ഗുരുവിന്റെ ഹിമാലയം ഒരു ആത്മീയലഹരി. ഇതിന്റെ താളുകളിലൂടെയുള്ള തീര്‍ത്ഥാടനം ഗുരുവിന്റെ പ്രവചനാതീതവും ഹഠാദാകര്‍ഷിക്കുന്നതുമായ വാക്കുകളുടെ…
പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങൊരുക്കി ഡി സി ബുക്സ്
കോട്ടയം: വെള്ളപ്പൊക്കദുരിതം കുട്ടികളിലുണ്ടാക്കിയ മാനസികാഘാതത്തെ ലഘൂകരിക്കുന്നതിനും അവരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും മാനസികോല്ലാസത്തിനുമായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായി ചേര്‍ന്ന്…
ടി. പത്മനാഭന്റെ ‘ഗൗരി’ 21-ാം പതിപ്പില്‍
മലയാള ചെറുകഥാ ലോകത്തെ അപൂര്‍വ്വ സാന്നിധ്യമാണ് ടി. പത്മനാഭന്‍. മലയാള സാഹിത്യത്തിന് ചെറുകഥകള്‍ മാത്രം സമ്മാനിച്ച അതുല്യനായ എഴുത്തുകാരന്‍. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്കുദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. 'കവിതയുടെ വരമ്പത്തുകൂടി…
‘ദേവരതി’ താന്ത്രികയാത്രകളിലെ മായക്കാഴ്ചകള്‍
"ത്രിവേണിഘട്ടിലെ ഒരു പുസ്തകശാലയില്‍ വച്ചാണ് ഞാനവരെ കണ്ടത്. താന്ത്രിക് രചനകള്‍ തിരയുകയായിരുന്നു ഞാന്‍. പുസ്തകശാലയിലെ ഹിന്ദിക്കാരനായ വില്പനക്കാരനോട് ഓരോരോ പുസ്തകത്തെക്കുറിച്ചു ചോദിക്കുമ്പോഴും അലമാരയ്ക്കരികെ മറിച്ചുനോക്കുന്ന…
എം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ 11-ാം പതിപ്പില്‍
വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കിക്കൊണ്ടിരുന്ന ചോയി ഒരിക്കല്‍ താന്‍ മരിച്ചാലേ തുറക്കാവു എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്കു പോകുന്നു. അത് മയ്യഴിനാട്ടിലാകെ…