Browsing Category
Editors’ Picks
കുട്ടിക്കൂട്ടത്തിന് ഉത്സാഹം പകരാന്‍ കഥയും പാട്ടും; മൂന്നാം ദിനം ആലപ്പുഴ ജില്ലയില്‍
പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികള്‍ക്കായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യു എന്ന സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കഥയവതരണവും മറ്റ് കളികളും മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ…
പ്രളയദുരിതത്തില്‍പ്പെട്ട വായനശാലകള്‍ക്ക് ഡി.സി ബുക്‌സ് 10,000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കുന്നു
കോട്ടയം: ദുരിതപ്പെയ്ത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി ബുക്‌സ് സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ വായനശാലകള്‍ക്കായി ഡി.സി…
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ ഏതാനും ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്…
കളിത്തട്ടുകളായി ക്യാമ്പുകള്‍; കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിരിനാളം നിറച്ച് മനു ജോസും സംഘവും
പ്രളയ ദുരിതത്തിന്റെ ദുഃസ്വപ്‌നങ്ങളല്ല പകരം, പ്രത്യാശയുടെ, നന്മയുടെ ആയിരം പൂക്കള്‍ വിരിയുന്ന നിറസൗന്ദര്യമാണ് ഇപ്പോള്‍ അവരുടെ കണ്ണുകളില്‍ നിറയുന്നത്. ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യു എന്ന സംഘവും സംയുക്തമായി ദുരിതാശ്വാസ…
‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ 51-ാം പതിപ്പില്‍
പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന ലെസ്ലീ സായിപ്പ് കുറമ്പിയമ്മയുടെ വീട്ടുവാതില്‍ക്കല്‍ കൂടി കുതിരവണ്ടിയില്‍ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിര്‍ത്തി കുറമ്പിയോട് പൊടിവാങ്ങി വലിച്ചു. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ…