DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഓണം എന്നത് മിത്തല്ല, ആചാരങ്ങളും വിശ്വാസങ്ങളും….

കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരികസമന്വയങ്ങള്‍കൂടിയായിരുന്നു. മലയാളിയെ മാറ്റങ്ങള്‍ കീഴടക്കിയപ്പോള്‍ പൊയ്‌പോയ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എഴുത്തുകാരുടെ വിലയേറിയ സംഭാവന

കേരളജനതയെ ഒന്നടങ്കം വിറങ്ങലിപ്പിച്ച ദുരന്തമായിരുന്നുവല്ലോ ഇക്കഴിഞ്ഞ ആഴ്ചയില്‍ നാം നേരിട്ടത്. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ ഒന്നൊഴിയാതെ എല്ലാം ഒലിച്ചുപോയി, സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് ലോകമെമ്പാടുമുള്ള ജനത…

കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ദുരന്തങ്ങളും, അവയുടെ പരിഹാരമര്‍ഗ്ഗങ്ങളും; മുരളി തുമ്മാരുകുടി…

കേരളത്തിലുണ്ടായ ദുരന്തങ്ങളും, അതില്‍നിന്നും നമുക്ക് പഠിക്കാന്‍ പറ്റിയ പാഠങ്ങളും ഉള്‍ക്കൊള്ളിച്ച് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി തലവന്‍  മുരളി തുമ്മാരുകുടി എഴുതിയ കൃതിയാണ് ഹൊ-കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും .…

അവധിദിനങ്ങളിലും ഡി.സി ബുക്‌സ്- കറന്റ് ബുക്സ് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ഓണാവധി ദിനങ്ങളിലും കേരളത്തില്‍ വിവിധയിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി ബുക്‌സ് - കറന്റ് ബുക്‌സ്  ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തിരുവനന്തപുരത്തും തിരുവല്ലയിലുമുള്ള ശാഖകള്‍ തിരുവോണ ദിനത്തിലും സജീവമായിരിക്കും.…

പ്രകൃതിദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്…

ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറും. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ പ്രത്യക്ഷരൂപത്തിലുള്ള ഉദാഹരണങ്ങളാണ്. ഈ…