Browsing Category
Editors’ Picks
മലയാളി വായിച്ചുകൊണ്ടിരുന്ന 44 വര്‍ഷങ്ങള്‍
മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി.സി ബുക്‌സ് കടന്നുവന്നിട്ട് ഇന്ന് 44 വര്‍ഷം പൂര്‍ത്തിയാകുന്നു. 1974-ല്‍ ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി.സി ബുക്‌സ് എന്ന പേരില്‍…
വി.ആര്‍ സുധീഷിന്റെ ചെറുകഥാസമാഹാരമായ ‘പുലി’ രണ്ടാം പതിപ്പില്‍
ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭയാണ് വി.ആര്‍. സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ നിലവിളിമുഴക്കം അദ്ദേഹത്തിന്റെ…
എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം
എസ്പതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ആദം നബീന്റെയും ഹവ്വാബീവിയുടെയും മക്കളുടെ മക്കളുടെ മക്കളുടെ മക്കളുടെ ...മക്കളായി കോഴിക്കോട്ടെത്തി തെക്കെപ്പുറത്ത് താമസമാക്കിയ കോയമാരുടെയും ബീവിമാരുടെയും കഥയാണ് എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം.…
സുധാമൂര്‍ത്തിയുടെ ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍
വായനക്കാരനെ ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്ന സുധാമൂര്‍ത്തിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍ – തലക്കെട്ട് സൂചിപ്പിക്കുംപോലെ, ചില ജീവിത സന്ദര്‍ഭങ്ങളെ ഇഴയടുപ്പത്തോടെ…
ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികളെ സെപ്റ്റംബര്‍ പത്തിന് പ്രഖ്യാപിക്കും
'എന്റെ പള്ളിക്കൂടക്കാലം' എന്ന പ്രമേയത്തില്‍ ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികളെ സെപ്റ്റംബര്‍ പത്തിന് പ്രഖ്യാപിക്കും. പോയ്മറഞ്ഞ പള്ളിക്കൂടക്കാലം, അധ്യാപകസ്മരണകള്‍, സൗഹൃദം തുടങ്ങി സ്‌കൂള്‍ ജീവിതവുമായി…