Browsing Category
Editors’ Picks
പോരാട്ടത്തിന്റെ പെണ്‍വീര്യം; ഓര്‍മ്മകളില്‍ ഗൗരി ലങ്കേഷ്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. തീവ്രഹിന്ദുരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍…
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പൂര്‍ണ്ണപിന്തുണ; ‘മീശ’ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം…
ദില്ലി: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഇന്ന് കേസ് പരിഗണിച്ച കോടതി എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍…
വിദ്യയുടെ വെളിച്ചം പകര്‍ന്ന അധ്യാപകര്‍ക്കായി ഒരുവട്ടംകൂടി
ഇന്ന് സെപ്റ്റംബര്‍ അഞ്ച്, ദേശീയ അധ്യാപക ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും പ്രഗല്‍ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തെ പോലെ ഗുരുഭൂതരായ നിരവധി പേര്‍…
പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍
എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയാണ് തൊട്ടുപിന്നില്‍. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ,ഉണ്ണി ആറിന്റെ…
സുസ്‌മേഷ് ചന്ദ്രോത്തിന്റെ കഥാസമാഹാരം ‘നിത്യസമീല്‍’
മലയാളത്തിലെ യുവ സാഹിത്യകാരന്‍മാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും അനുഭവതീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥകളാണ്…