DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍’

മലയാളിയും സ്വവര്‍ഗ്ഗാനുരാഗിയുമായ കിഷോര്‍കുമാറിന്റെ ജീവിതകഥയാണ് രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകം. ഒരു മലയാളിയായ ഗേ തന്റെ വ്യക്തിത്വത്തെ കുറിച്ച് ആദ്യമായി തുറന്നുപറയുകയാണ് ഈ…

ജെ.സി.ബി സാഹിത്യപുരസ്‌കാരം; പരിഗണനാപട്ടികയില്‍ പത്ത് കൃതികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന കൃതികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ നിന്നും ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ്…

‘പന്തുകളിക്കാരന്‍’; ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ ആത്മകഥ

"ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം..." ഒരു കാട്ടുഗ്രാമം. അച്ഛന്‍ ലോഡിങ് തൊഴിലാളി. അമ്മൂമ്മ കള്ളവാറ്റുകാരി. ഫുട്‌ബോള്‍…

സി.രവിചന്ദ്രന്‍ രചിച്ച ‘വാസ്തുലഹരി’ മൂന്നാം പതിപ്പില്‍

"ഏതൊരു ലഹരിയും അതിന്റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്റെ ഉപയോഗം ആവശ്യപ്പെടുകയും ചെയ്യും.' ഇതില്‍ ഭൗതികമെന്നോ അഭൗതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ 'ധര്‍മ്മം'…

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ് ഒക്ടോബര്‍ അഞ്ച് വരെ

ഓര്‍മ്മയില്ലേ ആ പഴയ പള്ളിക്കൂടക്കാലം? പരീക്ഷകള്‍ക്കായി പഠിച്ച ആ പാഠങ്ങള്‍? ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിപ്പിച്ചും നമ്മളെ വളര്‍ത്തി വലുതാക്കിയ ആ പാഠപുസ്തകങ്ങള്‍? തുപ്പലുതൊട്ടും മഷിത്തണ്ടും കള്ളിത്തണ്ടുമുരച്ചും നമ്മള്‍ മായ്‌ച്ചെഴുതിയ…