Browsing Category
Editors’ Picks
നടന്‍ മമ്മൂട്ടിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം
'ഞാനൊരു കണ്ണട വെച്ചിരിക്കുന്നു. എന്റെ അബദ്ധസുബദ്ധ ധാരണകളുടെ മഞ്ഞനിറമാണീ കണ്ണടയ്ക്ക്. ഈ കണ്ണടവെച്ച് ഞാന്‍ എന്നിലേക്കും എനിക്കു ചുറ്റും നോക്കുന്നതാണീ പുസ്തകം.
നടന്‍ മമ്മൂട്ടിയുടെ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും സമാഹാരമാണ് മഞ്ഞക്കണ്ണട…
സ്വവര്‍ഗപ്രണയികളുടെ കഥ പറയുന്ന ‘മോഹനസ്വാമി’
സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ വൈകാരികതകളെ തുറന്നാവിഷ്‌കരിച്ച് കന്നഡ സാഹിത്യകാരന്‍ വസുധേന്ദ്ര രചിച്ച കഥകളുടെ സമാഹാരമാണ് മോഹനസ്വാമി. രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തിന്റെ തുറന്നെഴുത്താണ് ഈ കൃതി.…
കുട്ടിവായനക്കാര്‍ക്കായി ‘കൊറ്റിയും കുറുക്കനും’
കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ…
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാസമാഹാരം ‘പാവപ്പെട്ടവരുടെ വേശ്യ’
"ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍ നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌ക്കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു. കഥ പറയാനറിയാത്ത ഈ കാഥികന്‍." എം.ടി വാസുദേവന്‍…
വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് വീക്കെന്‍ഡ് ഓഫര്‍
പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഒരു വീക്കെന്‍ഡ് ഓഫര്‍. ഡി.സി ബുക്‌സില്‍ നിന്ന് മൂന്ന് പുസ്തകങ്ങള്‍ വാങ്ങിക്കുമ്പോള്‍ മറ്റൊരു പുസ്തകം തികച്ചും സൗജന്യമായി ലഭിക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ പത്ത് വരെയുള്ള…