Browsing Category
Editors’ Picks
ചേതന്‍ ഭഗത്തിന്റെ പുതിയ നോവല്‍ ഒക്ടോബറില്‍ പുറത്തിറങ്ങുന്നു
ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരനായ ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ നോവല്‍ 'ദി ഗേള്‍ ഇന്‍ റൂം 105'(The Girl in Room 105) പുറത്തിറങ്ങുന്നു. പുസ്തകം പുറത്തിറങ്ങുന്ന വിവരം സിനിമാ ട്രെയിലറിന്റെ രൂപത്തിലാണ് വായനക്കാരെ അദ്ദേഹം അറിയിച്ചത്. തന്റെ…
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീജീവിതത്തിന്റെ കഥ
'അഗ്നിസാക്ഷി' എന്ന ഈ നോവല്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുമ്പോള്‍ അനുബന്ധമായി ലളിതാംബിക അന്തർജ്ജനം എഴുതിയ ലേഖനം;
ഈ കഥ തികച്ചും സാങ്കല്പികമല്ല എന്നു പറഞ്ഞുവല്ലോ. പക്ഷേ, ഇത് ഒരിക്കലും ആരുടെയെങ്കിലും ഫോട്ടോയോ ജീവചരിത്രക്കുറിപ്പോ…
മാപ്പിളപ്പാട്ടില്‍ ചിട്ടപ്പെടുത്തിയ വാത്മീകി രാമായണം
മാപ്പിളപ്പാട്ടുരചനാരംഗത്തെ ഇന്നത്തെ പ്രമുഖമായ പേരുകളിലൊന്നാണ് ഒ. എം. കരുവാരക്കുണ്ട് എന്ന ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങള്‍. മൂന്നുവര്‍ഷത്തെ പ്രയത്‌നത്തിനുശേഷം അദ്ദേഹം വാത്മീകിരാമായണത്തെ മാപ്പിളപ്പാട്ടുരൂപത്തിലേക്ക് ചിട്ടപ്പെടുത്തി.…
മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ 66-ാം പതിപ്പില്‍
'കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്' എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു…
കേരളത്തിലെ വാസ്തുവിദ്യാപാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന കൃതി
പ്രശസ്ത ആര്‍ക്കിടെക്ടും എഴുത്തുകാരനുമായ പ്രൊഫ. മിക്കി ദേശായ് കേരളത്തിലെ വാസ്തുവിദ്യാ പാരമ്പര്യത്തെക്കുറിച്ച് രചിക്കുന്ന വുഡെന്‍ ആര്‍ക്കിടെക്ചര്‍ ഓഫ് കേരള എന്ന കൃതി പ്രസാധകരായ മാപിനും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈനും…