Browsing Category
Editors’ Picks
വിഖ്യാത സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുമായുള്ള അഭിമുഖസംഭാഷണം
1970-കളുടെ ആരംഭത്തില്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പുതിയൊരു ജീവിതശൈലി രൂപമെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് നിലവിലില്ലാതിരുന്ന കാലത്ത്, പുത്തന്‍ ആശയങ്ങളുടെ നേര്‍ക്ക് കണ്ണുംകാതുമടച്ചിരുന്ന മാധ്യമങ്ങളുടെ കാലത്ത്…
മലയാളിയുടെ പ്രിയവായനകളിലൂടെ
എസ് ഹരീഷ് രചിച്ച മീശയെന്ന പുതിയ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന വിഖ്യാത കൃതിയാണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, …
വിജയദശമി നാളില്‍ ഡി.സി ബുക്സില്‍ വിദ്യാരംഭം കുറിയ്ക്കാം
ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ പല…
സ്‌കൂള്‍ കാലത്തെ മധുരതരമായ ഓര്‍മ്മകളാണ് പഠിച്ച പാഠപുസ്തകങ്ങള്‍: പ്രശാന്ത് നായര്‍ ഐ.എ.എസ്
സ്‌കൂള്‍ കാലവും പഠിച്ച പാഠപുസ്തകങ്ങളും മനസ്സില്‍ നിറയ്ക്കുന്ന സ്മരണകള്‍ അനവധിയാണ്. കളക്ടര്‍ ബ്രോ എന്ന ഓമനപ്പേരില്‍ ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന പ്രശാന്ത് നായര്‍ ഐ.എ.എസ് താന്‍ കുട്ടിക്കാലത്ത് പഠിച്ച പാഠങ്ങളെ ഓര്‍ത്തെടുക്കുന്നത്…
കൊതിയൂറും വിഭവങ്ങളുമായി ബേസില്‍ ജോസഫിന്റെ ‘ബാച്ച്‌ലേഴ്‌സ് പാചകം’
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ പാചകവിദഗ്ധന്‍ ബേസില്‍ ജോസഫിന്റെ പാചകക്കുറിപ്പുകളുടെ സമാഹാരമാണ് ബാച്ച്‌ലേഴ്‌സ് പാചകം. നാട്ടുരുചികളും മറുനാടന്‍ സ്വാദും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളി നാവിന്, വ്യത്യസ്തത നിറഞ്ഞതും കൊതിയൂറുന്നതുമായ അനേകം…