DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡാനിയല്‍ ഡിഫൊയുടെ വിഖ്യാതകൃതി റോബിന്‍സണ്‍ ക്രൂസോ

ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സഞ്ചാര നോവലാണ് ഡാനിയല്‍ ഡിഫൊയുടെ റോബിന്‍സണ്‍ ക്രൂസോ. ഒരു സാങ്കല്പിക കഥയാണ് റോബിന്‍സണ്‍ ക്രൂസോ. എങ്കിലും ഇതെഴുതാന്‍ ശരിക്കുള്ള ഒരു സംഭവം ഡിഫോയ്ക്ക് പ്രചോദനമായിട്ടുണ്ട്.…

നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ…

പ്രിയ വായനക്കാര്‍ക്കായി സെപ്റ്റംബര്‍ 19 മുതല്‍ ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്ന പുതിയ ഓഫറിന് വമ്പിച്ച സ്വീകാര്യത. കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ് ശാഖകളില്‍ നിന്ന് ആകര്‍ഷകമായ ഓഫറില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ മികച്ച പ്രതികരണമാണ്…

വേദജ്ഞാനത്തിന്റെ ഉള്ളറകള്‍ തേടി

വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന ക്രിയായോഗയെ അടിസ്ഥാനമാക്കി ക്രിയായോഗി സി. കെ.…

മാര്‍ക് ട്വെയ്‌ന്റെ ലോകോത്തര കഥകള്‍

ടോം സോയറിന്റെയും ഹക്ക്ള്‍ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരന്‍ മാര്‍ക്ക് ട്വെയ്‌ന്റെ ചെറുകഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന…

സാറാ തോമസിന്റെ നോവല്‍ ‘ഉണ്ണിമായയുടെ കഥ’

നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ ജനപ്രിയനോവലുകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ എഴുത്തുകാരി സാറാ തോമസിന്റെ ഉണ്ണിമായയുടെ കഥ എന്ന നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ലത്തിന്റെ…