DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എം.ഗോവിന്ദന്റെ നൂറാം ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 27,28 തീയതികളില്‍

മലയാളത്തിലെ പ്രശസ്ത കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം ഗോവിന്ദന്റെ നൂറാമത് ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് തൃശൂര്‍ എം. ഗോവിന്ദന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും കൊച്ചിയിലെ ഓര്‍തിക് ക്രിയേറ്റീവ്  സെന്ററും സംയുക്തമായി…

കളരിപ്പയറ്റിനെ കുറിച്ച് കൂടുതല്‍ അറിയാം

കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു അപൂര്‍വ്വ…

ജീവിത നിരാസക്തിയുടെ പുതിയ പാഠങ്ങള്‍ പങ്കുവെച്ച ‘ഞാനും ബുദ്ധനും’

രാജേന്ദ്രന്‍ എടത്തുംകര രചിച്ച ഞാനും ബുദ്ധനും എന്ന കൃതിയെക്കുറിച്ച് അധ്യാപികയായ രജനി നടുവലത്ത് എഴുതുന്നു... പരിത്യാഗത്തിന്റെ ബൃഹദാഖ്യാനമായി ബുദ്ധകഥ നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്നു. കേട്ട് പരിചയിച്ച കഥകളില്‍ നിര്‍വ്വാണമടയുകയായിരുന്നു…

എന്‍. കൃഷ്ണപിള്ളയുടെ ‘കൈരളിയുടെ കഥ’ ഒന്‍പതാം പതിപ്പില്‍

മലയാള സാഹിത്യ ചരിത്രം വിവരിക്കുന്ന ഉത്കൃഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് എന്‍. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ഉല്‍പ്പത്തി മുതല്‍ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ചരിത്രമാണ് ഈ…

കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകരുവാന്‍ പ്രഗല്‍ഭരെത്തുന്നു

വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്നതിനുള്ള സൗജന്യവേദിയൊരുക്കുകയാണ് ഡി.സി ബുക്‌സ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി.സി ബുക്‌സാണ്.…