DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കുട്ടികള്‍ക്കായൊരു ഗുണപാഠം; ‘ചിരഞ്ജീവി പറഞ്ഞ കഥകള്‍’ രണ്ടാം പതിപ്പില്‍

ഗുരുവും രക്ഷിതാവും സുഹൃത്തുമെല്ലാമാണ് സദ്ഗ്രന്ഥങ്ങള്‍. പ്രകാശമാനമായ വ്യക്തിജീവിതം നയിക്കാനുള്ള ആത്മബലം നേടിത്തരാനും ജീവിതവിശുദ്ധിയിലേക്കു കൈപിടിച്ചു നടത്താനും അവയ്ക്ക് കഴിയും. സുഭാഷിതങ്ങളും ഗുണപാഠകഥകളും മഹച്ചരിതങ്ങളും നമ്മുടെ…

‘പൊതിച്ചോറ്‌’ അമ്മയുടെ സ്‌നേഹം നിറഞ്ഞ ഓര്‍മ്മ

കുട്ടിക്കാലത്തെ സ്‌നേഹനിര്‍ഭരമായ ഒരോര്‍മ്മയാണ് അമ്മ നമുക്ക് തന്നുവിട്ടിരുന്ന ഉച്ചഭക്ഷണപ്പൊതി. പൊതിച്ചോര്‍ എന്ന ഓമനപ്പേരില്‍ നാം അതിനെ ഏറെ സ്‌നേഹത്തോടെ കൂടെ കരുതും. രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ എന്നും മറക്കാതെ അമ്മ സമ്മാനിക്കുന്ന…

മലയാളിയുടെ പ്രിയവായനകളില്‍ ‘മീശ’ ഒന്നാമത്

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇതിഹാസകഥാകാരന്‍ ഒ.വി വിജയന്റെ  ഖസാക്കിന്റെ ഇതിഹാസമാണ് തൊട്ടുപിന്നില്‍.…

അനാഥാലയത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിലെ ഉയരങ്ങളിലെത്തിയ യാത്ര

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത് വചനങ്ങള്‍ക്ക് ഒരുത്തമ നിദര്‍ശനമാണ് ഈ…

ആരോഗ്യവും മനസ്സും-ഒരു ശാസ്ത്രീയ അപഗ്രഥനം

മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുടെ ആവശ്യം. ആരോഗ്യമെന്നാല്‍ രോഗങ്ങളില്ലാത്ത അവസ്ഥ എന്നതു കൂടാതെ, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുഖവും…