Browsing Category
Editors’ Picks
പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന്
തലശ്ശേരി: കഥാകൃത്തും ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗം അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരില്‍ നല്‍കുന്ന പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ അവനവന്‍ തുരുത്ത് എന്ന കഥാസമാഹാരത്തിന്.…
സാഹിത്യസുല്‍ത്താന്റെ ‘പ്രേമലേഖനം’ 35-ാം പതിപ്പില്‍
"പ്രിയപ്പെട്ട സാറാമ്മേ,
'ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍- എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍…
‘വീണ്ടും ആമേന്‍’ സിസ്റ്റര്‍ ജെസ്മി അനുഭവങ്ങള്‍ തുറന്നെഴുതുന്നു…
കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്‍മാര്‍ഗ്ഗിക പ്രവണതകളെയും വിശ്വാസജീര്‍ണ്ണതയേയും ആമേന്‍ എന്ന ആത്മകഥയിലൂടെ നിശിതമായി വിമര്‍ശിച്ച സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ കൃതിയാണ് വീണ്ടും ആമേന്‍. സഭയിലും സമൂഹമധ്യത്തിലും ഏറെ…
പുസ്തകവിരുന്നൊരുക്കി അക്ഷരനഗരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 29 മുതല്‍
അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 11 വരെ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് മെഗാ ബുക്ക് ഫെയര്‍…
വിദ്യാരംഭം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന കുരുന്നുകള്‍ക്കായി ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. ഒക്ടോബര്‍ 19-ന് രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് കോട്ടയം ഡി.സി ബുക്‌സ് അങ്കണത്തിലെ…