Browsing Category
Editors’ Picks
നവമലയാളി പ്രഭാഷണ പരമ്പര: സെപ്റ്റംബര്‍ 30ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം
മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുഞ്ഞാവുണ്ണിക്കൈമള്‍ സ്മാരക പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് നവമലയാളി പ്രഭാഷണ പരമ്പരയിലെ രണ്ടാമത് പ്രഭാഷണം നടത്തുന്നു. 'കവിതയും കാലചൈതന്യവും' എന്ന വിഷയത്തില്‍ മലയാളത്തിലെ…
സംഗീത ശ്രീനിവാസന്റെ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്യുന്നു
എഴുത്തുകാരിയും തിരക്കഥാകൃത്തുമായ സംഗീത ശ്രീനിവാസന്റെ ശ്രദ്ധേയ നോവല്‍ ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ നിര്‍വ്വഹിക്കുന്നു. സെപ്റ്റംബര്‍ 29 ശനിയാഴ്ച വൈകിട്ട് 5.30ന് എറണാകുളത്തുള്ള…
‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; പ്രീബുക്കിങ് ഒക്ടോബര്‍ എട്ട് വരെ
അക്ഷരങ്ങളെ അറിവുകളാക്കിയ പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു യാത്ര പോയാലോ? ആ കാലത്തിന്റെ മധുരതരമായ, കടല്‍പ്രവാഹം പോലെയുള്ള ഓര്‍മ്മകളെ, പഠിച്ചുമറന്ന ആ പാഠങ്ങളെ വീണ്ടും ഓര്‍ത്തെടുത്താലോ?
ഓര്‍മ്മയില്ലേ ആ കാലം? വള്ളിനിക്കറിന്റെ…
കുട്ടികള്‍ക്ക് ഉറക്കെ വായിച്ചുകൊടുക്കാനും തനിയെ വായിക്കാനും
കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ…
‘അതിര്‍ത്തിയുടെ അതിര്’ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം
എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉല്‍ക്കാഴ്ചയും…