Browsing Category
Editors’ Picks
മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘പൊന്നി’ ഏഴാം പതിപ്പില്‍
'കാട് കുറഞ്ഞു വരുന്നു. മുളകളും മരങ്ങളും വെട്ടിപ്പോകുന്നു. പണക്കാര്‍ ഈ താഴ്‌വരയുടെ മുടിയെടുത്തു വില്ക്കുകയാണ്. ഊരുമൂപ്പന്‍ ദുണ്ടന്‍ ഒരു പ്രവചനം നടത്തുന്ന മട്ടില്‍ ചിലപ്പോള്‍ പറയും: കാലം ചെല്ലുമ്പോള്‍ പച്ച നിറഞ്ഞ ഈ താഴ്‌വര തരിശുഭൂമിയായി…
ജെ.സി.ബി സാഹിത്യ പുരസ്‌കാരം: ചുരുക്കപ്പട്ടികയില്‍ ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള…
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ…
എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘രസവിദ്യയുടെ ചരിത്രം’
ആധുനിക ചെറുകഥാസാഹിത്യത്തില്‍ സവിശേഷമായ ഇടം സ്വന്തമാക്കിയ എസ്. ഹരീഷിന്റെ ആദ്യ കഥാസമാഹാരമാണ് രസവിദ്യയുടെ ചരിത്രം. വ്യത്യസ്തവും ആകര്‍ഷകവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള എട്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.…
വിജയദശമി ദിനത്തില്‍ ഡി സി ബുക്‌സില്‍ എഴുത്തിനിരുത്താം
വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്നതിനുള്ള സൗജന്യവേദിയൊരുക്കുകയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍…
ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ കോഴിക്കോട് ആരംഭിക്കുന്നു
കോഴിക്കോടിന്റെ വായനാശീലത്തിന് പുതുമ പകരാനായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ ആരംഭിക്കുന്നു. മാനാഞ്ചിറയില്‍ വനിതാ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പൊലീസ് ക്ലബ്ബിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.…