Browsing Category
Editors’ Picks
കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന് സമ്മാനിച്ചു
തലശ്ശേരി: കഥാകൃത്തും ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗം അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരില്‍ നല്‍കുന്ന പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന് സമ്മാനിച്ചു. കഴിഞ്ഞ ദിവസം ബ്രണ്ണന്‍ കോളെജില്‍ വെച്ച് നടന്ന ചടങ്ങില്‍ മലയാളത്തിലെ…
മട്ടന്നൂരില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ എട്ട് മുതല്‍
പുസ്തകപ്രേമികള്‍ക്ക് ആഹ്ലാദവിരുന്നൊരുക്കി മട്ടന്നൂരില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ എട്ട് മുതല്‍ 17 വരെ മട്ടന്നൂര്‍ ബസ്‌സ്റ്റാന്‍ഡിലെ മുന്‍സിപ്പല്‍ ഷോപ്പിങ് മാളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.…
ഡോ. റഹീനാ ഖാദറിന്റെ ‘ഹെല്‍ത്തി മൈന്‍ഡ് കുക്കറി’
ശാരീരിക അസ്വസ്ഥതകളെപ്പറ്റി എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ മാനസിക അസ്വസ്ഥതകള്‍ക്ക് വേണ്ട പ്രാധാന്യം ആരും നല്‍കാറില്ല. ഇനി മാനസിക രോഗമുണ്ടെന്നിരിക്കട്ടെ, മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള വ്യഗ്രതയാണ് എല്ലാവര്‍ക്കും. അതുതന്നെയാകാം…
കേരളത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട നളിനി ജമീലയുടെ ആത്മകഥ
കേരളത്തില്‍ ഒട്ടേറെ വിവാദ പ്രസ്താവനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ആത്മകഥയാണ് നളിനി ജമീലയുടെ ഞാന്‍ ലൈംഗികത്തൊഴിലാളിയെന്ന കൃതി. മലയാളികളുടെ സദാചാരബോധത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് താന്‍ ഒരു ലൈംഗികത്തൊഴിലാളിയാണെന്ന് തുറന്ന്…
ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ് ഇനി നാല് ദിവസങ്ങള്‍ കൂടി മാത്രം
കഥകളും കവിതകളും ചൊല്ലി നടന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം എപ്പോഴെങ്കിലും ഒന്നാഗ്രഹിച്ചിട്ടുണ്ടാകില്ലേ? അക്ഷരങ്ങളെയും അറിവിനെയും കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക്…