Browsing Category
Editors’ Picks
പോയവാരം മലയാളിയുടെ ഇഷ്ടകൃതികള്‍
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ഹിപ്പിയാണ്…
‘ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍’ പ്രീബുക്ക് ചെയ്യാന്‍ ഒക്ടോബര്‍ 13 വരെ വീണ്ടും…
അക്ഷരങ്ങളെയും അറിവിനെയും കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലൊന്നായിരുന്നല്ലോ നമ്മുടെ സ്‌കൂള്‍വിദ്യാഭ്യാസകാലം. എത്രയെത്ര ചിതറിത്തറിക്കുന്ന ഓര്‍മ്മകളാണ് ആ കാലത്തുണ്ടായിരുന്നത്. കഥകളും കവിതകളും ചൊല്ലി നടന്ന…
കവി എം.എന്‍ പാലൂര്‍ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കവിയുമായ എം.എന്‍ പാലൂര്‍(86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കോവൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും…
സബീന എം. സാലിയുടെ കഥാസമാഹാരം ‘രാത്രിവേര്’
പ്രവാസി ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി സബീന എം. സാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രാത്രിവേര്. ആത്മം, ഉടല്‍നിലകള്‍, ഒരു മഴക്കിപ്പുറത്ത്, കാമ്യം, നായ്‌ക്കൊട്ടാരം, ഭാരതീയം, മയില്‍ച്ചിറകുള്ള മാലാഖ അഥവാ മെലക് താവൂസ്, ഒറ്റയ്ക്ക് ആകാശം…
കളരിപ്പയറ്റിന്റെ പുനരുജ്ജീവനം
കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു അപൂര്‍വ്വ…