DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘നിണബലി’ സി.വി ബാലകൃഷ്ണന്റെ അഞ്ച് നോവെല്ലകള്‍

മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ ജീവിതാനുവങ്ങള്‍ യാഥാര്‍ത്ഥ്യവും…

നവരാത്രി വ്രതം എങ്ങനെ? എന്തിന്?

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ... (ഭക്തരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നവളും വരദായിനിയുമായ സരസ്വതീ, അവിടത്തേക്ക് നമസ്‌ക്കാരം. ഞാന്‍ വിദ്യാരംഭം ചെയ്യട്ടെ. എല്ലായ്‌പ്പോഴും എനിക്ക്…

‘ചിദംബരസ്മരണ’; ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം

ഹൃദയത്തെ പൊള്ളിക്കുന്ന ഓര്‍മ്മകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ…

കന്യാസ്ത്രീകളും പുരോഹിതന്മാരും ക്രൈസ്തവസഭകളും; ബെന്യാമിന്‍ സംസാരിക്കുന്നു

എഴുത്തുകാരന്‍ ബെന്യാമിനുമായി ശ്രീകല മുല്ലശ്ശേരി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ രൂപപ്പെട്ടത് ക്രിസ്ത്യന്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സമുദായത്തിന്റെ അന്തരീക്ഷത്തിലായിരുന്നു. സ്വാഭാവികമായും അതിന്റെ…

എം. നന്ദകുമാറിന്റെ പുതിയ നോവല്‍ ‘കാളിദാസന്റെ മരണം’

എഴുത്തുകാരന്‍ എം.നന്ദകുമാറിന്റെ ഏറ്റവും പുതിയ നോവലാണ് കാളിദാസന്റെ മരണം. ലോകമെമ്പാടുമുള്ള സഹൃദയര്‍ അസാധാരണ പ്രതിഭയായി വാഴ്ത്തുന്ന കാളിദാസകവിയുടെ ജീവിതത്തിലൂടെയുള്ള ഒരു സങ്കല്പയാത്രയാണ് ഈ നോവല്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന…