Browsing Category
Editors’ Picks
ജിം കോര്‍ബറ്റിന്റെ നായാട്ട് അനുഭവങ്ങള്‍
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ്…
ടി. ഡി രാമകൃഷ്ണന്റെ ‘ആല്‍ഫ’ അഞ്ചാം പതിപ്പില്‍
ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത് സ്ഥിതിചെയ്യുന്ന ദ്വീപിന്…
കുട്ടികള്‍ക്കായി ‘കൊതിയന്‍ കാക്കയുടെ കഥ’
കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ മായികലോകം…
മരണം മണക്കുന്ന ആത്മസഞ്ചാരം
ശംസുദ്ദീന്‍ മുബാറക്ക് രചിച്ച 'മരണപര്യന്തം:റൂഹിന്റെ നാള്‍മൊഴികള്‍'എന്ന നോവലിന്റെ വായനാനുഭവത്തെ കുറിച്ച് ഇഹ്‌സാനുല്‍ഹഖ് എഴുതുന്നു...
'തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ' എന്നൊരു പ്രയോഗമുണ്ട്. മനുഷ്യന്റെ ജീവിതത്തെ ഇഴകീറി പരിശോധിക്കുന്ന…
പോയവാരം മലയാളിയുടെ പ്രിയവായനകള്‍
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. എ.കെ. അബ്ദുല്‍ഹക്കീം രചിച്ച പുതിയ ടീച്ചറും പുതിയ കുട്ടിയുമാണ് തൊട്ടുപിന്നില്‍.…